ചാപ്പ (ചലച്ചിത്രം)
ദൃശ്യരൂപം
| ചാപ്പ | |
|---|---|
| സംവിധാനം | പി.എ. ബക്കർ |
| തിരക്കഥ |
|
| Story by | ജമാൽ കൊച്ചങ്ങാടി |
| നിർമ്മാണം | എം.എ. അബ്ദുൾ സലാം |
| അഭിനേതാക്കൾ | ഹരി കുഞ്ഞാണ്ടി ബീന |
| ഛായാഗ്രഹണം | വിപിൻ ദാസ് |
| ചിത്രസംയോജനം | അയ്യപ്പൻ |
| സംഗീതം | ദേവരാജൻ |
റിലീസ് തീയതി |
|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്പ.[1] ഹരി, കുഞ്ഞാണ്ടി, ബീന എന്നിവർ അഭിനയിച്ചിരിക്കുന്നു.[2][3] ജമാൽ കൊച്ചങ്ങാടിയുടെ കഥയ്ക്ക് പി.എ. ബക്കർ തിരക്കഥയൊരുക്കി പവിത്രൻ സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം 1982-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി. കൊച്ചി തുറമുഖത്ത് 1962 വരെ നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായമാണ് ഈ ചലച്ചിത്രത്തിന്റെ പ്രതിപാദ്യവിഷയം.
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0154308/
- ↑ Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
- ↑ Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557.
{{cite book}}: Check|isbn=value: checksum (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചാപ്പ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ചാപ്പ Archived 2014-07-31 at the Wayback Machine – മലയാളസംഗീതം.ഇൻഫോ