പുനരധിവാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനരധിവാസം
സംവിധാനം വി.കെ. പ്രകാശ്
നിർമ്മാണം വി.കെ. പ്രകാശ്
രചന പി. ബാലചന്ദ്രൻ
അഭിനേതാക്കൾ മനോജ് കെ. ജയൻ
നന്ദിത ദാസ്
പ്രവീണ
സംഗീതം ശിവമണി
ലൂയിസ് ബാങ്ക്സ്
ഛായാഗ്രഹണം രവി കെ. ചന്ദ്രൻ
റിലീസിങ് തീയതി 2000
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ പുനരധിവാസം (Rehabilitation).[1] മികച്ച കഥക്കും, ഗാനരചനക്കും, നവാഗത സംവിധായകനും ഉള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനും അർഹമായി.

അഭിനേതാക്കൾ[തിരുത്തുക]

കഥാപശ്ചാത്തലം[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ശിവമണിയും ലൂയിസ് ബാങ്ക്സും സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തിലെ കനകമുന്തിരികൾ[2] എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിയമാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

Atlantic Film Festival
  • Best Foreign Feature Film
1999 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ) [3]
1999 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [4]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുനരധിവാസം&oldid=1700121" എന്ന താളിൽനിന്നു ശേഖരിച്ചത്