സ്വരൂപം
ദൃശ്യരൂപം
സ്വരൂപം | |
---|---|
സംവിധാനം | കെ.ആർ. മോഹനൻ |
രചന | കെ. ആർ. മോഹനൻ |
അഭിനേതാക്കൾ | ശ്രീനിവാസൻ സന്ധ്യ രാജേന്ദ്രൻ വി. കെ. ശ്രീരാമൻ |
റിലീസിങ് തീയതി | 1992 |
ഭാഷ | മലയാളം |
സ്വരൂപം, 1992-ലെ ഒരു മലയാള ചലചിത്രമാണ്. കഥയും സംവിധാനവും കെ. ആർ. മോഹനൻ. അഭിനയിച്ചത് ശ്രീനിവാസൻ, സന്ധ്യ രാജേന്ദ്രൻ, വി. കെ. ശ്രീരാമൻ എന്നിവർ.[1]