അന്വേഷിച്ചു കണ്ടെത്തിയില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്വേഷിച്ചു കണ്ടെത്തിയില്ല
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
മാവേലിക്കര പൊന്നമ്മ
കെ.ആർ. വിജയ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാസ്റ്റുഡിയോ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി08/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി.[1]


താരനിര[2][തിരുത്തുക]

ക്ര.നം. താരം വേഷം
1 സത്യൻ തോമസ്
2 വിജയനിർമ്മല ആനി
3 മധു ആന്റണി
5 കെ.ആർ. വിജയ സൂസമ്മ
6 പി.ജെ. ആന്റണി ഉണ്ണുണ്ണിയച്ചൻ
7 മുത്തയ്യ തരകൻ
8 തിക്കുറിശ്ശി ഉമ്മച്ചൻ
9 ബഹദൂർ വൈദ്യർ
10 ജി.കെ. പിള്ള തോമാച്ചൻ
11 അടൂർ ഭാസി കോരപ്പച്ചൻ
12 നെല്ലിക്കോട് ഭാസ്കരൻ കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
13 വീരൻ ഡോക്ടർ
14 പഞ്ചാബി ചെറിയാച്ചൻ
15 മാവേലിക്കര പൊന്നമ്മ
16 കവിയൂർ പൊന്നമ്മ- ആനിയുടെ അമ്മ
17 മീന അന്നമ്മ
18 ശാന്താദേവി
19 സുകുമാരി സാവിത്രി
20 കോട്ടയം ശാന്ത ചെറിയമ്മ
21 പി.എ. ലത്തീഫ് കുഞ്ഞുമോൻ
22 മുതുകുളം ശിപ്പായി

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
 • സംവിധാനം -- പി. ഭാസ്കരൻ
 • സംഗീതം -- എം.എസ്. ബാബുരാജ്
 • ഗാനരചന—പി. ഭാസ്കരൻ
 • കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
 • ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
 • കലാസംവിധാനം -- എസ്. കൊന്നനാട്
 • ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
 • നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
 • ശബ്ദലേഖനം -- കണ്ണൻ
 • മേക്കപ്പ് -- പത്മനാഭൻ
 • വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
 • നിശ്ചലഛാഗ്രഹണം -- നടരാജൻ [1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗനം ആലാപനം
1 കവിളത്തെ കണ്ണീർ എസ്. ജാനകി
2 മുറിവാലൻ കുരങ്ങച്ചൻ എസ്. ജാനകി
3 താമരക്കുമ്പിളല്ലോ എസ്. ജാനകി
4 ഇന്നലെ മയങ്ങുമ്പോൾ കെ.ജെ. യേശുദാസ്
5 പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ എസ്. ജാനകി, ബി. വസന്ത

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
 2. "അന്വേഷിച്ചു കണ്ടെത്തിയില്ല(1967)". malayalachalachithram. ശേഖരിച്ചത് 2018-07-04. Cite has empty unknown parameter: |1= (help)
 3. മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]