വീരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Veeran
ജനനം
ദേശീയതIndian
തൊഴിൽFilm actor
Dubbing Artiste
സജീവം1952–1980

മലയാളചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു വീരൻ.[1] നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപാത്ര വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. [2] 1980-കൾക്ക് ശേഷം ക്രമേണ ചലച്ചിത്രരംഗത്തു നിന്നും പിന്മാറി.

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരൻ&oldid=3402255" എന്ന താളിൽനിന്ന് ശേഖരിച്ചത്