രാത്രിവണ്ടി (ചലച്ചിത്രം)
ദൃശ്യരൂപം
| രാത്രിവണ്ടി | |
|---|---|
| സംവിധാനം | വിജയനാരായണൻ |
| കഥ | എൻ. ഗോവിന്ദൻകുട്ടി |
| തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
| നിർമ്മാണം | എ. രഘുനാഥ് |
| അഭിനേതാക്കൾ | ടി.എസ്. മുത്തയ്യ, കെ.പി. ഉമ്മർ, വിൻസന്റ്, എൻ. ഗോവിന്ദൻകുട്ടി, ബഹദൂർ, പദ്മിനി, സാധന, ടി.ആർ. ഓമന |
| ഛായാഗ്രഹണം | സി. രാമചന്ദ്ര മേനോൻ |
| ചിത്രസംയോജനം | കെ. നാരായണൻ, നീലകാന്തൻ, വെള്ളച്ചാമി |
| സംഗീതം | എം.എസ്. ബാബുരാജ് |
നിർമ്മാണ കമ്പനി | സഞ്ജയ് പ്രൊഡക്ഷൻ |
| വിതരണം | മണ്ണേത്ത് ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
1971-ൽ റിലീസ് ചെയ്ത മലയാളം സിനിമയാണ് രാത്രിവണ്ടി. വിജയനാരായണൻ സംവിധാനവും എ. രഘുനാഥ് നിർമ്മാണവും നിർവ്വഹിച്ചു. അന്തിക്കാട് മണി, ടി ആർ ഓമന, നെയാഷി, ടി.എസ് മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]
അഭിനേതാക്കൾ
[തിരുത്തുക]- സാധന
- ടി.ആർ. ഓമന
- പി എസ് പാർവ്വതി
- ജയകുമാരി
- വീരൻ
- കെ.പി. അബ്ബാസ്
- ടി കെ കെ നമ്പ്യാർ
- ജസ്റ്റിൻ
അവലംബം
[തിരുത്തുക]- ↑ "Raathrivandi". www.malayalachalachithram.com. Retrieved 2014-10-03.
- ↑ "Raathrivandi". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-03.
- ↑ "Raathrivandi". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Template film date with 1 release date
- Pages using infobox film with flag icon
- 1970-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- എ. രഘുനാഥ് നിർമ്മിച്ച ചിത്രങ്ങൾ
- എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ