കുഞ്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുഞ്ചൻ
ജനനം
മോഹൻ ദാസ്

(1952-11-14) 14 നവംബർ 1952  (68 വയസ്സ്) [1]
തൊഴിൽനടൻ
സജീവ കാലം1969–ഇന്നുവരെ
ജീവിതപങ്കാളി(കൾ)ശോഭ(1985-)
കുട്ടികൾശ്വേത
സ്വാതി
മാതാപിതാക്ക(ൾ)കൃഷ്ണൻ
ഓലമ്മ

ജീവിതം[തിരുത്തുക]

മലയാള സിനിമയിൽ നടന്മാരിൽ പ്രമുഖൻ ആണ് കുഞ്ചൻ.600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ "മനൈവി" എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തി.

  1. "I am Kunchan". Vellinakshatram. May 23, 1993. |access-date= requires |url= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=കുഞ്ചൻ&oldid=2914583" എന്ന താളിൽനിന്ന് ശേഖരിച്ചത്