സാധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധന
ജനനം
ദേശീയതഇന്ത്യക്കാരി
തൊഴിൽസിനിമാനടി
സജീവ കാലം1969-1984
മാതാപിതാക്ക(ൾ)ബാബു, ബീഗം

മലയാളഭാഷയിൽ ധാരാളം സിനിമകളിൽ അഭിനയിച്ച ഒരു പഴയകാലനടിയാണ് സാധന.[1] 1968ൽ ഡൈഞ്ചർ ബിസ്കറ്റ് ൽ തുടങ്ങി മലയാളത്തിൽ എഴുപതോളം സിനിമകളിൽ സാധന അഭിനയിച്ചിട്ടുണ്ട്.[2] 1970 കളിൽ മലയാള സിനിമയിലെ ഒരു നായികാ നടിയായിരുന്നു സാധന. തമിഴിലും ധാരാളം സിനിമകളിൽ സാധന അഭിനയിച്ചിട്ടുണ്ട്.[3] പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ഇത്രമാത്രം ആയിരുന്നു അവരുടെ അവസാനത്തെ ചിത്രം.

വ്യക്തിജീവിതം[തിരുത്തുക]

ആന്ധ്രപ്രദേശിൽ മുസ്ലിം ദമ്പതികളുടെ ആറുമക്കളിൽ മൂത്തവളായി ഗുണ്ടൂരിൽ സാധന ജനിച്ചു. അവളുടെ അനുജത്തി സലീമയും ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് എൻ.കെ റാവുവിനോടൊത്ത് ചെന്നെയിൽനിന്ന് അമ്പത്റോളം കിലോമീറ്റർ അകലെ ബുഡൂർ ഗ്രാമത്തിൽ താമസിച്ചിരുന്നു.[4][5] ദയനീയമായ ജീവിതത്തിനൊടുവിൽ തിരുപ്പതിയിൽ വച്ച് മരിച്ചു എന്ന് ഒരു വാർത്ത പ്രചരിക്കുന്നു.[6]

സിനിമജീവിതം[തിരുത്തുക]

 1. മകളെ മാപ്പുതരു (1984)
 2. അറിയപ്പെടാത്ത രഹസ്യം (1981) .... റീത്ത
 3. ഇത്തിക്കരപ്പക്കി (1980)
 4. തീനാളങ്ങൾ (1980).... മറിയാമ്മ
 5. അകലങ്ങളിൽ അഭയം (1980)
 6. മാണീ കോയ കുറുപ്പ് (1979)
 7. രാജവീഥി (1979)
 8. വെള്ളായനി പരമു (1979).... ജാനകി
 9. എന്റെ സ്നേഹം നിനക്കു മാത്രം (1979)
 10. അവൾ നിരപരാധി (1979)
 11. ഇന്ദ്രധനുസ്സ് (1979)
 12. ഇതാണെന്റെ വഴി (1978)
 13. കനൽ കട്ടകൾ (1978) .... കറുമ്പി
 14. അവൾ വിശ്വസ്തയായിരുന്നു. (1978).... നേഴ്സ്
 15. ആൾമാറാട്ടം (1978)
 16. വെല്ലുവിളി (1978).... സരോജിനി
 17. റൗഡി രാമു (1978)
 18. പാവാടക്കാരി (1978)
 19. ലക്ഷ്മി (1977)
 20. ഊഞ്ഞാൽ (1977) ....കൊച്ചുപാറു
 21. നുരയും പതയും (1977)
 22. പുഷ്പശരം (1976)
 23. കാടാറുമാസം (1976)
 24. രാത്രിയിലെ യാത്രക്കാർ (1976)
 25. മധുരം തിരുമധുരം(1976)
 26. രാജാങ്കണം (1976)
 27. യക്ഷഗാനം (1976) .... പങ്കി
 28. കല്യാണപ്പന്തൽ (1975)
 29. ചന്ദനച്ചോല (1975)
 30. ലൗമാര്യേജ് (1975)
 31. ബോയ് ഫ്രണ്ട് (1975)
 32. ഉത്സവം (1975) .... കല്യാണി
 33. പഞ്ചതന്ത്രം (1974)..... ജൂലി/വിമല ഗുപ്ത
 34. സുപ്രഭാതം (1974)
 35. പട്ടാഭിഷേകം (1974).... സൂസി
 36. സ്വർണ്ണവിഗ്രഹം (1974)
 37. ഭൂഗോളം തിരിയുന്നു (1974)
 38. ചെക്പോസ്റ്റ് (1974)
 39. അയലത്തെ സുന്ദരി (1974)..... മർഗോസ
 40. കോളജ് ഗേൾ(ചലച്ചിത്രം) (1974).... ലീല
 41. പൂന്തേനരുവി (1974).... സൂസി
 42. സേതുബന്ധനം (1974)
 43. നൈറ്റ് ഡ്യൂട്ടി(ചലച്ചിത്രം) (1974)
 44. നടീനടന്മാരെ ആവശ്യമുണ്ട് (1974)
 45. ഉർവശി ഭാരതി (1973)
 46. യാമിനി (1973).... രാധ
 47. പച്ചനോട്ടുകൾ (1973)
 48. തനിനിറം (1973)
 49. ലേഡീസ് ഹോസ്റ്റൽ (1973) .... റീത്ത
 50. അജ്ഞാതവാസം (1973).... ബിന്ദു
 51. പത്മവ്യൂഹം(ചലച്ചിത്രം) (1973)..... ചിന്നമ്മ
 52. പഞ്ചവടി (1973) .... ലീല
 53. പുനർജ്ജന്മം (1972)
 54. പണിമുടക്ക് (1972)
 55. തീർത്ഥയാത്ര (1972)
 56. ആറടി മണ്ണിന്റെ ജന്മി (1972)
 57. നൃത്തശാല (1972)
 58. മിസ് മേരി (1972)
 59. ടാക്സി കാർ (1972)
 60. നാടൻ പ്രേമം (1972)
 61. അനന്തശയനം(1972)
 62. മായ (1972).... Ambujam
 63. മന്ത്രകോടി(1972)
 64. കണ്ടവരുണ്ടോ (1972).... ബിയാട്രിസ്
 65. സംഭവാമി യുഗേ യുഗേ(1972).... മീന
 66. പുഷ്പാഞ്ജലി(ചലച്ചിത്രം) (1972) .... സലോമി
 67. വിവാഹസമ്മാനം (1971)
 68. തെറ്റ് (1971) .... കുക്കു
 69. എറണാകുളം ജങ്ക്ഷൻ (1971) .... രതി
 70. ശിക്ഷ (1971)
 71. മറുനാട്ടിൽ ഒരു മലയാളി (1971) .... രാജമ്മ
 72. രാത്രിവണ്ടി (1971).... മേരി
 73. ലങ്കാദഹനം (1971)
 74. സി. ഐ. ഡി. നസീർ (1971).....ലൗലി
 75. ലോട്ടറി ടിക്കറ്റ് (1970) .... രാജമ്മ
 76. കുറ്റവാളി (1970) .... ശാന്തി
 77. ഡിക്റ്റക്റ്റീവ് 909 കേരളത്തിൽ (1970)
 78. രക്തപുഷ്പം (1970)
 79. റസ്റ്റ് ഹൗസ് (1969).... സതി
 80. വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
 81. ഡേയ്ഞ്ചർ ബിസ്കറ്റ് (1969).... ഗ്രേസി

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-20. Retrieved 2014-04-14.
 2. http://malayalasangeetham.info/displayProfile.php?category=actors&artist=Sadhana
 3. "Innalathe Tharam-Amritatv". youtube.com. Retrieved 1 November 2013.
 4. http://www.mangalam.com/cinema/backlight/141746
 5. http://epaper.manoramaonline.com/edaily/flashclient/Client_Panel.aspx#currPage=1 Archived 2016-08-19 at the Wayback Machine. കോളം 7/7
 6. ,http://www.manoramaonline.com/movies/indepth/sridevi-demise/2018/02/26/actress-sadhana-old-heroine-missing.html

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാധന&oldid=3809035" എന്ന താളിൽനിന്ന് ശേഖരിച്ചത്