ഉള്ളടക്കത്തിലേക്ക് പോവുക

ഭൂഗോളം തിരിയുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂഗോളം തിരിയുന്നു
സംവിധാനംശ്രീകുമാരൻ തമ്പി
കഥശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾരാഘവൻ
റാണി ചന്ദ്ര
റോജാരമണി
വിൻസന്റ്
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംഎം എസ് മണി
സംഗീതംവി. ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
രാജശില്പി
വിതരണംരാജശില്പി
റിലീസ് തീയതി
  • 12 July 1974 (1974-07-12)
രാജ്യംഭാരതം
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി കഥ,തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത് 1974-ൽ സ്വയം നിർമ്മിച്ച് പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് ഭൂഗോളം തിരിയുന്നു. രാഘവൻ, റാണി ചന്ദ്ര, റോജാരമണി, വിൻസന്റ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വി. ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഇത് [1][2][3]


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം,,,
1രാഘവൻസുകുമാരൻ
2റാണി ചന്ദ്രവിജയമ്മ
3റോജാരമണിമണീ
4വിൻസന്റ്ജയൻ
5സുകുമാരിചന്ദ്രമതി
6കെ.പി.എ.സി. ലളിതവത്സല
7ശങ്കരാടിആനശങ്കുപ്പിള്ള
8ടി.ആർ. ഓമനഗൗരിയമ്മ
9ടി.എസ്. മുത്തയ്യസുബ്രഹ്മണ്യൻ ആശാരി
10ആലുമ്മൂടൻപ്രാക്കാട്ടുകുറുപ്പ്
11സുമതിഗോപിയുടെ മകൾ
12ബഹദൂർകൃഷ്ണൻ കുട്ടി
13ജനാർദ്ദനൻഗോപി
14കുഞ്ചൻആനക്കാരൻ പണിക്കർ
15കുതിരവട്ടം പപ്പുവണ്ടിക്കാരൻ
16സാധനമോരുകാരി പാറു
17സോമൻഡോ. മുരളി
18മാസ്റ്റർ രാജകുമാരൻ തമ്പിഗോപിയുടെ മകൻ
19പോൾ വെങ്ങോലകല്യാണ ബ്രോക്കർ
20സി.കെ അരവിന്ദാക്ഷൻവർഗീസ്
21സി.കെ സരസ്വതിഎലിസബത്ത്

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
കൗരവ സദസ്സിൽപി. സുശീല
ഞാനൊരു പാവം മൊറിസ്‌ മൈനർപി. ജയചന്ദ്രൻ
ഓച്ചിറ കളികാണാൻ കൊണ്ടു പോകംയേശുദാസ്
തുളസി പൂത്തയേശുദാസ്

അവലംബം

[തിരുത്തുക]
  1. "ഭൂഗോളം തിരിയുന്നു". www.malayalachalachithram.com. Retrieved 2018-04-15.
  2. "ഭൂഗോളം തിരിയുന്നു". malayalasangeetham.info. Archived from the original on 14 ഏപ്രിൽ 2015. Retrieved 15 ഏപ്രിൽ 2018.
  3. "ഭൂഗോളം തിരിയുന്നു". spicyonion.com. Retrieved 2018-04-15.{{cite web}}: CS1 maint: deprecated archival service (link)
  4. "ഭൂഗോളം തിരിയുന്നു( 1974)". malayalachalachithram. Retrieved 2018-04-17. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-07. Retrieved 2018-04-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭൂഗോളം_തിരിയുന്നു&oldid=4572719" എന്ന താളിൽനിന്ന് ശേഖരിച്ചത്