നാടൻ പ്രേമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാടൻ പ്രേമം
സംവിധാനംക്രോസ്ബെൽറ്റ് മണി
നിർമ്മാണംഎൻ. വിശ്വേശരയ്യ
പി.എസ്. ഗോപാലകൃഷ്ണൻ
രചനഎസ്.കെ. പൊറ്റക്കാട്
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
ഷീല
ബഹദൂർ
കെ.പി. ഉമ്മർ
ടി.ആർ. ഓമന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംചക്രപാണി
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി05/05/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശക്തി എന്റർപ്രൈസസ്സിനു വേണ്ടി എൻ. വിശ്വേശരയ്യയും പി.എസ്. ഗോപാലകൃഷ്ണനും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് നാടൻ പ്രേമം. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മേയ് 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

തിരശീലക്കു പിന്നിൽ[തിരുത്തുക]

  • സംവിധാനം - ക്രോസ്ബൽറ്റ് മണി
  • നിർമ്മാണം - എൻ. വിശ്വേശരയ്യ, പി.എസ്. ഗോപാലകൃഷ്ണൻ
  • ബാനർ - ശക്തി എന്റെർപ്രൈസസ്
  • കഥ - എസ്.കെ. പൊറ്റക്കാട്
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - വി. ദക്ഷിണാമൂർത്തി
  • ഛായഗ്രഹണം - പി. രാമസ്വാമി
  • ചിത്രസംയോജനം - ചക്രപാണി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 കന്നിനിലാവിന്നലെയൊരു പി സുശീല
2 പാരിൽ സ്നേഹം ശാശ്വതമെന്നായ്‌ കെ ജെ യേശുദാസ്
3 മയങ്ങാത്ത രാവുകളിൽ എൽ ആർ ഈശ്വരി
4 ഉണ്ടനെന്നൊരു രാജാവിനു പി ജയചന്ദ്രൻ
5 ചെപ്പും പന്തും നിരത്തി കെ ജെ യേശുദാസ്
6 പഞ്ചാരക്കുന്നിനെ പാവാട ചാർത്തുന്ന കെ ജെ യേശുദാസ്[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാടൻ_പ്രേമം&oldid=3635162" എന്ന താളിൽനിന്ന് ശേഖരിച്ചത്