ഡേയ്ഞ്ചർ ബിസ്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡേഞ്ചർ ബിസ്കറ്റ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനപി.വത്സല
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ശങ്കരാടി
ഷീല
സുകുമാരി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംബി.എസ് മണി
വിതരണംഅസ്സോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി21/11/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പിക്ചേഴ്സിനുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് ഡേഞ്ചർ ബിസ്കറ്റ്. അസ്സോസിയേറ്റഡ് പിക്ചേഴ്സ് വിതരണം ചെയ്ത ഡേഞ്ചർ ബിസ്കറ്റ് 1969 നവംബർ 22-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

അഭിനേതക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

 • നിർമ്മാണം - ടി ഇ വസുദേവൻ
 • സംവിധാനം - എ ബി രാജ്
 • സംഗീതം - വി ദക്ഷിണാമൂർത്തി
 • ഗാനരചന - ശ്രീകുമാരൻ തമ്പി
 • പശ്ചാത്തലസംഗീതം - ആർ കെ ശേഖർ
 • ബാനർ - ജയമാരുതി
 • വിതരണം - അസ്സോസിയേറ്റഡ് പിക്ചേഴ്സ്
 • കഥ - പി വത്സല
 • തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
 • ചിത്രസംയോജനം - ബി എസ് മണി
 • കലാസംവിധാനം - ആർ ബി എസ് മണി
 • ഛായാഗ്രഹണം - നമശിവായം.[1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം ആലാപനം
1 അശ്വതീനക്ഷത്രമേ പി ജയചന്ദ്രൻ
2 കാമുകൻ വന്നാൽ എസ് ജാനകി, കോറസ്
3 കണ്ണിൽ കണ്ണിൽ എസ് ജാനകി
4 മനവമനമൊരു പി ലീല
5 പറയാൻ എനിക്കു നാണം എസ് ജാനകി
6 തമസാ നദിയുടെ പി ലീല
7 ഉത്തരാസ്വയംവരം കെ ജെ യേശുദാസ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേയ്ഞ്ചർ_ബിസ്കറ്റ്&oldid=3685753" എന്ന താളിൽനിന്ന് ശേഖരിച്ചത്