പുഷ്പശരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുഷ്പശരം . ജെ. ശശികുമാർ സംവിധാനം ചെയ്ത അൻവർ നിർമ്മിക്കുന്ന ചിത്രം. പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

 • പ്രേം നസീർ
 • ജയഭാരതി
 • ശ്രീവിദ്യ
 • അടൂർ ഭാസി
 • മണവാളൻ ജോസഫ്
 • പ്രേമ
 • ശ്രീലത നമ്പൂതിരി
 • T. S. മുതൈയ്ഹ്
 • ബഹാദൂർ
 • കുതിരവട്ടം പപ്പു
 • MG സോമൻ
"https://ml.wikipedia.org/w/index.php?title=പുഷ്പശരം&oldid=3086064" എന്ന താളിൽനിന്ന് ശേഖരിച്ചത്