ഒരു മാടപ്രാവിന്റെ കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇന്ദുകല മൂവീസിന്റെ ബാനറിൽ ആലപ്പി അഷറഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. 1983ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ പ്രേംനസീർ, മമ്മൂട്ടി, ഭീമൻ രഘു, സീമ, ശങ്കരാടി, ശുഭ, വനിത, അജയൻ, മണിയൻപിള്ള രാജു, കെ.പി.എ.സി. അസീസ്, ജോണി, കുതിരവട്ടം പപ്പു, നളിനി, രാമു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബം[തിരുത്തുക]

  1. ഒരു മാടപ്രാവിന്റെ കഥ (1983) - www.malayalachalachithram.com
  2. ഒരു മാടപ്രാവിന്റെ കഥ (1983) -malayalasangeetham
"https://ml.wikipedia.org/w/index.php?title=ഒരു_മാടപ്രാവിന്റെ_കഥ&oldid=3069229" എന്ന താളിൽനിന്ന് ശേഖരിച്ചത്