കൊച്ചുമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചുമോൻ
സംവിധാനംകെ. പത്മനാഭൻ
നിർമ്മാണംമാമൻ വർഗ്ഗീസ്
രചനദേവദത്ത്
തിരക്കഥകെ. പദ്മനാഭൻ നായർ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
ഷീല
ടി.ആർ. ഓമന
അടൂർ പങ്കജം
സംഗീതംആലപ്പി ഉസ്മാൻ
ഗാനരചനപി. ഭാസ്കരൻ
പി.ജെ. ഇഴക്കടവ്
ഛായാഗ്രഹണംപി.പി. വർഗ്ഗീസ്
റിലീസിങ് തീയതി08/10/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൊച്ചുമോൻ. സെന്റ് ജോർജ് മൂവീസിനു വേണ്ടി മാമൻ വർഗ്ഗിസ് നിർമിച്ചതാണ് ഈ ചിത്രം. എ.വി.എം വിതരണം നടത്തിയ കൊച്ചുമോൻ 1965 ഒക്ടോബർ 8-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമാതാവ് - മാമൻ വർഗീസ്
  • സംവിധായകൻ - കെ. പദ്മനാഭൻ നായർ
  • കഥ - ദേവദത്ത്
  • തിരക്കഥ - പൂവൈ കൃഷ്ണൻ
  • സംഭാഷണം - കെ. പദ്മനാഭൻ നായർ
  • ഗാനചന - പി. ഭാസ്കരൻ, പി.ജെ.കെ. ഈഴക്കാവ്
  • സംഗീതം - ആലപ്പി ഉസ്മാൻ
  • ഛായാഗ്രഹണം - ബി.ജി. ജാഗർദാർ
  • ചിത്രസംയോജനം - വി.പി. വർഗീസ്
  • ശബ്ദലേഖനം - എം.വി. കരുണാകരൻ
  • നൃത്തസംവിധാനം - എം. രാധാകൃഷ്ണൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചുമോൻ&oldid=3807278" എന്ന താളിൽനിന്ന് ശേഖരിച്ചത്