പൊന്നാപുരം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്നപുരം കോട്ട
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ശോഭന
വിജയ നിർമ്മല
വിജയശ്രീ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ, ഏ.പി. ഗോപാലൻ
ചിത്രസംയോജനംവീരപ്പൻ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി30/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് പൊന്നാപുരം കോട്ട. വയലാർ രാമവർമ്മയും, എ.പി. ഗോപാലനും ചേർന്നെഴുതിയ 7 ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്. 1973 മാർച്ച് 30-ന് ഈ ചിത്രം പ്രദർശിപ്പിച്ചുതുടങ്ങി[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

പൊന്നാപുരം കോട്ടയിലെ വയലാർ രാമവർമ്മയും, എ.പി. ഗോപാലനും ചേർന്നെഴുതിയ 7 ഗാനങ്ങൾക്ക് ഈണം നൽകിയത് ജി. ദേവരാജനാണ്.

നം. ഗാനം ഗായകർ വരികൾ ദൈർഘ്യം (മി:സെ)
1 ആദിപരാശക്തി കെ.ജെ. യേശുദാസ്, പി. സുശീല, പി. ലീല, പി. മാധുരി, പി.ബി. ശ്രീനിവാസ് വയലാർ
2 ചാമുണ്ടേശ്വരി കെ.ജെ. യേശുദാസ് വയലാർ
3 മന്ത്രമോതിരം കെ.ജെ. യേശുദാസ് വയലാർ
4 നളചരിതത്തിലെ പി. സുശീല വയലാർ
5 രൂപാവതി രുചിരാംഗി കെ.ജെ. യേശുദാസ് വയലാർ
6 വള്ളിയൂർക്കാവിലെ പി. ജയചന്ദ്രൻ വയലാർ
7 വയനാടൻ കേളൂന്റെ കെ.ജെ. യേശുദാസ്, പി. മാധുരി എ.പി. ഗോപാലൻ

അവലംബം[തിരുത്തുക]

  1. മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പൊന്നാപുരം കോട്ട
  2. "പൊന്നാപുരം കോട്ട". മലയാളചലച്ചിത്രം.കോം. Retrieved 2014-10-03.
  3. "പൊന്നാപുരം കോട്ട". സ്പൈസിഒനിയൺ.കോം. Archived from the original on 2014-10-06. Retrieved 2014-10-03.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊന്നാപുരം_കോട്ട&oldid=3637847" എന്ന താളിൽനിന്ന് ശേഖരിച്ചത്