സീമന്ത പുത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീമന്തപുത്രൻ
സംവിധാനംഎ.ബി. രാജ്
നിർമ്മാണംആർ എസ് ശ്രീനിവാസൻ
രചനവി.പി സാരഥി
തിരക്കഥഎം. ആർ. ജോസഫ്
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
എം.ജി. സോമൻ
ജയഭാരതി
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംപി ബി മണി
സ്റ്റുഡിയോശ്രീ സായി പ്രൊഡക്ഷൻസ്
വിതരണംശ്രീ സായി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 5 മാർച്ച് 1976 (1976-03-05)
രാജ്യംഭാരതം
ഭാഷമലയാളം

വീ.പി സാരഥിയുടെ കഥക്ക് എം ആർ ജോസഫ് തിരക്കഥയും സംഭാഷണവും രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് ശ്രീ സായി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ എസ് ശ്രീനിവാസൻ നിർമ്മിച്ച് 1976ൽ പുറത്തിറങ്ങിയ ചിത്രമാണ്സീമന്തപുത്രൻ. പ്രേം നസീർ, അടൂർ ഭാസി, എം.ജി. സോമൻ, ജയഭാരതി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ആർ കെ ശേഖറിന്റെതാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്എം.കെ. അർജ്ജുനൻ ഈണം പകർന്ന ഗാനങ്ങൾ ഈ ചിത്രത്തിലുള്ളത്.[1][2][3]


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 അടൂർ ഭാസി
3 ജോസ് പ്രകാശ്
4 ജയഭാരതി
5 കെപിഎസി ലളിത
6 എം.ജി. സോമൻ
7 ജി.കെ. പിള്ള
8 ശ്രീലത
9 ടി.പി. മാധവൻ
10 കെ. പി. എ. സി. സണ്ണി
11 പ്രതാപചന്ദ്രൻ
12 കൊച്ചിൻ ഹനീഫ
13 ജഗതി ശ്രീകുമാർ
14 കവിയൂർ പൊന്നമ്മ
15 മണിയൻപിള്ള രാജു
16 ജൂനിയർ പദ്മിനി
17 തൃശൂർ രാജൻ
18 പ്രേംപ്രകാശ്
19 ലിസി (പഴയ)പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നാടും വീടും കെ ജെ യേശുദാസ്
2 പൂക്കളെപ്പോലേ പി. സുശീല കാപ്പി
3 സങ്കൽപ്പത്തിൻ സ്വർണ്ണമരം കെ ജെ യേശുദാസ്
4 സ്നേഹത്തിൻ കോവിലിൽ പി. സുശീല

അവലംബം[തിരുത്തുക]

  1. "സീമന്തപുത്രൻ". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "സീമന്തപുത്രൻ". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
  3. "സീമന്തപുത്രൻ". spicyonion.com. ശേഖരിച്ചത് 2018-06-20.
  4. "സീമന്തപുത്രൻ (1976)". malayalachalachithram. ശേഖരിച്ചത് 2018-05-29.
  5. "സീമന്തപുത്രൻ (1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-05-29.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീമന്ത_പുത്രൻ&oldid=2838860" എന്ന താളിൽനിന്ന് ശേഖരിച്ചത്