മണിയൻപിള്ള രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മണിയൻപിള്ള രാജു
ജനനംസുധീർ കുമാർ
മറ്റ് പേരുകൾരാജു, മണിയൻപിള്ള
സജീവം1978 - ഇതുവരെ

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തന്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം[1]. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.

വെള്ളാനകളുടെ നാട് (1988), എയ് ഓട്ടോ (1990), അനശ്വരം (1991) എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിൽ വീണ്ടും സജീവമായി.

നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ചിരിച്ചും ചിരിപ്പിച്ചും - മണിയൻപിള്ള രാജു ഓർമക്കുറിപ്പുകൾ - മാതൃഭൂമി ബുക്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=മണിയൻപിള്ള_രാജു&oldid=2329867" എന്ന താളിൽനിന്ന് ശേഖരിച്ചത്