ബ്ലാക്ക് ബട്ടർഫ്ലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക് ബട്ടർഫ്ലൈ
പോസ്റ്റർ
സംവിധാനംഎം. രഞ്ജിത്ത്
നിർമ്മാണംമണിയൻപിള്ള രാജു
കഥബാലാജി ശക്തിവേൽ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾ
  • നിരഞ്ജൻ
  • മിഥുൻ മുരളി
  • മാളവിക സായി
  • സംസ്കൃതി ഷെനോയി
സംഗീതം
ഗാനരചനരാജീവ് ആലുങ്കൽ
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോമണിയൻപിള്ള രാജു പ്രൊഡക്ഷൻസ്
വിതരണംമണിയൻപിള്ള രാജു ത്രൂ വൈശാഖ സിനിമ
റിലീസിങ് തീയതി2013 ഫെബ്രുവരി 15
രാജ്യംഇന്ത്യ
ഭാഷമലയാളം

എം. രഞ്ജിത്ത് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് ബട്ടർഫ്ലൈ. 2012-ൽ പുറത്തിറങ്ങിയ വഴക്കു എൺ 18/9 എന്ന തമിഴ് ചിത്രത്തിന്റെ പുനരാവിഷ്കാരമാണീ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

  • നിരഞ്ജൻ
  • മിഥുൻ മുരളി
  • മാളവിക
  • സംസ്കൃതി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ബട്ടർഫ്ലൈ&oldid=1715686" എന്ന താളിൽനിന്ന് ശേഖരിച്ചത്