ഛോട്ടാ മുംബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛോട്ടാ മുംബൈ
സംവിധാനംഅൻവർ റഷീദ്
നിർമ്മാണംമണിയൻപിള്ള രാജു
രചനബെന്നി. പി. നായരമ്പലം
അഭിനേതാക്കൾമോഹൻലാൽ
ഭാവന
സായി കുമാർ
ജഗതി ശ്രീകുമാർ
ഇന്ദ്രജിത്ത്
മണിക്കുട്ടൻ
കലാഭവൻ മണി
സംഗീതംരാഹുൽ രാജ്
വിതരണംവൈശാഖ റിലീസ്
റിലീസിങ് തീയതി2007-04-07
ഭാഷമലയാളം
ബജറ്റ്5 കോടി
സമയദൈർഘ്യം2 hrs 30 mins

അൻവർ റഷീദ് സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി[1][2].

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Malayalam top ten 2007". Archived from the original on 2013-10-30. Retrieved 2016-05-04.
  2. "Chotta Mumbai 75days".

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഛോട്ടാ_മുംബൈ&oldid=3972375" എന്ന താളിൽനിന്ന് ശേഖരിച്ചത്