ബിജുക്കുട്ടൻ
ദൃശ്യരൂപം
Bijukuttan | |
|---|---|
| ജനനം | 24 ഡിസംബർ 1976 വയസ്സ്) Kerala, India |
| ജീവിതപങ്കാളി | Subitha |
| കുട്ടികൾ | 2 |
| Parent(s) | Anandan, Chandrika |
ഒരു മലയാളചലച്ചിത്രനടനാണ് ബിജുക്കുട്ടൻ. ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിക്കുന്നത്.
ജീവിതരേഖ
[തിരുത്തുക]2007-ൽ ബിജുക്കുട്ടൻ മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. 2007-ൽ ഇദ്ദേഹം മോഹൻലാൽ നായകനായി അഭിനയിച്ച ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.[1]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-04. Retrieved 2013-09-28.