ഉള്ളടക്കത്തിലേക്ക് പോവുക

രാഹുൽ രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുൽ രാജ്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകൊച്ചി
തൊഴിൽ(കൾ)സംഗീതസം‌വിധായകൻ, ഗായകൻ
ഉപകരണ(ങ്ങൾ)കീബോർഡ്, ഗിറ്റാർ, ഡ്രംസ്
വർഷങ്ങളായി സജീവം2007 മുതൽ

മലയാള സിനിമയിലെ ഒരു സംഗീത‌സം‌വിധായകനാണ് രാഹുൽ രാജ്. അൻവർ റഷീദ് സം‌വിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത്.

സിനിമകൾ

[തിരുത്തുക]
വർഷം മലയാളം തമിഴ് തെലുഗു ഹിന്ദി
2007ഛോട്ടാ മുംബൈ
2007ടൈംപോലീസ് അന്റെ വീതീരാ
2008അണ്ണൻ തമ്പി
2008മലബാർ വെഡ്ഡിങ്ങ്
2008വൺവേ ടിക്കറ്റ്
2008മായാ ബസാർമായാ ബസാർ
2008ക്രേസി ഗോപാലൻ
2009ഋതുന്യൂ (ഭാർഗവ പിക്‌ചേർസിന്റെ ബാനറിൽ)ഋതു

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാഹുൽ_രാജ്&oldid=2786928" എന്ന താളിൽനിന്ന് ശേഖരിച്ചത്