പച്ചനോട്ടുകൾ
ദൃശ്യരൂപം
| പച്ചനോട്ടുകൾ | |
|---|---|
| സംവിധാനം | എ.ബി. രാജ് |
| കഥ | മുട്ടത്തു വർക്കി |
| തിരക്കഥ | കെ.പി. കൊട്ടരക്കര |
| നിർമ്മാണം | കെ.പി. കൊട്ടാരക്കര |
| അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ജോസ് പ്രകാശ് വിജയശ്രീ റാണി ചന്ദ്ര |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | എം.കെ. അർജ്ജുനൻ |
നിർമ്മാണ കമ്പനികൾ | വാസു, ശ്യാമള |
| വിതരണം | വിമലാ റിലീസ് |
റിലീസ് തീയതി | 09/09/1973 |
| രാജ്യം | |
| ഭാഷ | മലയാളം |
ഗണേശ് പിക്ചേഴിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് പച്ചനോട്ടുകൾ. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 സെപ്റ്റംബർ 09-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - എ ബി രാജ്
- നിർമ്മാണം - കെ പി കൊട്ടാരക്കര
- ബാനർ - ഗണേഷ് പിക്‌ചേഴ്‌സ്
- കഥ, തിരക്കഥ - മുട്ടത്തു വർക്കി
- സംഭാഷണം - കെ പി കൊട്ടാരക്കര
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം കെ അർജ്ജുനൻ
- പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
- ഛായാഗ്രഹണം - പി ബി എസ് മണി
- ചിത്രസംയോജനം - കെ ശങ്കുണ്ണി
- കലാസംവിധാനം - ബാബു തിരുവല്ല
- വിതരണം - വിമല റിലീസ്[2]
പാട്ടുകൾ
[തിരുത്തുക]- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.കെ. അർജ്ജുനൻ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കരകവിയും കിങ്ങിണിയാരു | എസ് ജാനകി |
| 2 | താമരമൊട്ടേ | കെ ജെ യേശുദാസ്, ബി വസന്ത |
| 3 | ദേവാ ദിവ്യദർശനം | കെ ജെ യേശുദാസ് |
| 4 | പച്ചനോട്ടുകൾ | കെ പി ബ്രഹ്മാനന്ദൻ |
| 5 | പണ്ടു പണ്ടൊരു സന്യാസി | പി ലീലയും സംഘവും |
| 6 | പരിഭവിച്ചോടുന്ന | കെ ജെ യേശുദാസ്[2] |
അവലംബം
[തിരുത്തുക]- 1 2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് പച്ചനോട്ടുകൾ
- 1 2 3 മലയാളചലച്ചിത്രം ഡേറ്റ ബേസിൽ നിന്ന് പച്ചനോട്ടുകൾ
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കെ.പി. കൊട്ടാരക്കര നിർമ്മിച്ച ചലച്ചിത്രങ്ങൾ
- 1973-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- എ. ബി രാജ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മുട്ടത്തുവർക്കിയുടെ നോവലുകൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ