കാൽപ്പാടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽപ്പാടുകൾ
സംവിധാനംകെ.എസ്. ആന്റണി
നിർമ്മാണംടി.ആർ. രാഘവൻ
രചനകെ.എസ്. ആന്റണി
അഭിനേതാക്കൾപ്രേംനസീർ, പ്രേംനവാസ്, കെ.സി. രാജശേഖരൻ,
പി.ജെ. ആന്റണി, സുകുമാരി, അടൂർ പങ്കജം,
രാഗിണി, പുലിവാൽ കൊച്ചപ്പൻ, ശ്രീനാരായണ പിള്ള,
നെല്ലിക്കോട് ഭാസ്കരൻ, പറവൂർ ഭതൻ,
ജോൺസൺ, ധർമരാജ്, ടി.കെ.ശാന്തി,
ആറന്മുള പൊന്നമ്മ, കെ.പി. പോൾ, കൊല്ലം സുകുമാരൻ
ആർ. നമ്പിയത്ത്, പൊന്നറ വിജയൻ, ശ്രീധരൻ, ബി. കൃഷ്ണ,
വിഷ്ണുപ്രസാദ്, ആന്റണി ജോസ്, ആർട്ടിസ്റ്റ് നന്ദൻ,
മാസ്റ്റർ ഷാനവാസ്, എസ്.എൽ. പുരം കുഞ്ചൻ, യു.സി.കെ. വടാനപ്പള്ളി,
തോപ്പിൽ രവി, ശിവശങ്കരൻ,റാഫേൽ,
എം.എൻ. ദാമോദരൻ, കലാമണ്ഡലം ഭാനുമതി
തൃശൂർ എൽസി, താമര, വസുമതി, പാർവ്വതി.
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംകെ.ഡി. ജോർജ്
റിലീസിങ് തീയതി07/091962
രാജ്യംഇന്ത്യ
ഭാഷമലയാളം

1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാൽപ്പാടുകൾ.[1] സംവിധായകൻ കെ. എസ്. ആന്റണി. പ്രേംനസീർ നായകനായി അഭിനയിച്ചു. പി.ഭാസ്കരനും നമ്പ്യാത്തും പാട്ടുകൾ എഴുതി, എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം ചെയ്തു. പത്മഭൂഷൻ കെ.ജെ. യേശുദാസ് ഈ ചലചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പിന്നണി പാടിയത്.”ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകമാണ് അദ്ദേഹം ഈ ചിത്രത്തിൽ ആലപിച്ചത്.

പിന്നണിഗായകർ[തിരുത്തുക]

അനന്ദവല്ലി
യേശുദാസ്
കെ.പി. ഉദയഭാനു
കമല കൈലാസനാഥൻ
പി. ലീല
എസ്. ജാനകി
ശാന്ത പി നായർ

താരനിര[2][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ ഉണ്ണി നമ്പൂരി
2 പ്രേം നവാസ് പുള്ളുവൻ
3 കെ പി പോൾ ശ്രീനാരായണഗുരു
4 കൊല്ലം സുകുമാരൻ കുമാരനാശാൻ
5 ആർ നമ്പിയത്ത് ഇരവി നമ്പൂതിരി
6 ജോൺസൺ മാസ്റ്റർ
7 നെല്ലിക്കോട് ഭാസ്കരൻ
8 അടൂർ പങ്കജം
9 സുകുമാരി
10 ആറന്മുള പൊന്നമ്മ അന്തർജ്ജനം
11 കെ വി ശാന്തി പാറു
12 രാഗിണി ചണ്ഡാല ഭിക്ഷുകി (നൃത്തം)
13 കൊച്ചപ്പൻ ചന്തുണ്ണി നായർ
14 പി.ജെ. ആന്റണി മാക്കോത
15 പറവൂർ ഭരതൻ
16 ധർമ്മരാജ്
17 പൊന്നറ വിജയൻ
18 ശ്രീധരൻ
19 ഷാനവാസ്
20 തോപ്പിൽ രവി
21 കലാമണ്ഡലം ഭാനുമതി
22 കെ ആർ വിജയ
23 എസ് എൻ പുരം കുഞ്ചൻ
24 യു സി കെ വാടാനപ്പള്ളി
25 തൃശ്ശൂർ എൽസി
26 വിഷ്ണുപ്രസാദ്
27 പാർവ്വതിയമ്മ
28 ശ്രീനാരായണ പിള്ള
29 വസുമതി
30 ബി കൃഷ്ണ
31 ആർട്ടിസ്റ്റ് നന്ദൻ


പാട്ടരങ്ങ്[3][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അറ്റെൻഷൻ പെണ്ണേ കെ ജെ യേശുദാസ്,ശാന്ത പി നായർ പി ഭാസ്കരൻ
2 എന്തു ചെയ്യേണ്ടതെങ്ങോട്ടു പി ലീല കുമാരനാശാൻ
3 ജാതിഭേദം കെ ജെ യേശുദാസ് ശ്രീനാരായണ ഗുരു
4 കരുണാസാഗര കെ പി ഉദയഭാനു,കമല, കൈലാസ് നാഥൻ ആർ നമ്പിയത്ത്
5 മാളികമുറ്റത്തേ പി ലീല ആർ നമ്പിയത്ത്
6 നമ്മുടെ പണ്ടത്തെ കെ പി ഉദയഭാനു പി ഭാസ്കരൻ
4 ഒരു ജാതി ഒരു മതംദൈവമേ കാത്തുകൊൾകങ്ങ് കെ പി ഉദയഭാനു,എസ് ജാനകി ശ്രീനാരായണ ഗുരു
5 പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ കെ ജെ യേശുദാസ്,പി ലീല, ആനന്ദവല്ലി കുമാരനാശാൻ
6 തകിൻ താരോ കെ പി ഉദയഭാനു,എസ് ജാനകി, ആനന്ദവല്ലി ആർ നമ്പിയത്ത്
4 തേവാഴിത്തമ്പുരാൻ കെ പി ഉദയഭാനു,ശാന്ത പി നായർ ആർ നമ്പിയത്ത്

നാഷണൽ ഫിലിം അവർഡ്[തിരുത്തുക]

  • 1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫ്യൂച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ഈ ചിത്രത്തിനു ലഭിച്ചു[4]

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. ശേഖരിച്ചത് 2011 March 11. {{cite web}}: Check date values in: |accessdate= (help)
  2. "കാൽപ്പാടുകൾ (1962)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. "കാൽപ്പാടുകൾ (1962)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-11-28.
  4. "10th National Film Awards". International Film Festival of India. ശേഖരിച്ചത് March 10, 2013.
"https://ml.wikipedia.org/w/index.php?title=കാൽപ്പാടുകൾ&oldid=3864355" എന്ന താളിൽനിന്ന് ശേഖരിച്ചത്