ആറടി മണ്ണിന്റെ ജന്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറടിമണ്ണിന്റെ ജന്മി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപി. ഭാസ്കരൻ
രചനകെ. ബാലചന്ദർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംആർ.കെ. ശേഖർ
ഗാനരചനപി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി04/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജനനി പിക്ചേഴ്സിന്റെ ബാനറിൽ പി. ഭാസ്കരൻ നിർമിച്ച മലയാളചലച്ചിത്രമാണ് ആറടിമണ്ണിന്റെ ജന്മി. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 4-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]നീർകുമിഴി എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം, നിർമ്മാണം - പി ഭാസ്കരൻ
  • ബാനർ - ജനനി ഫിലിംസ്
  • കഥ - കെ ബാലചന്ദർ
  • തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • ഗാനരചന - പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ കെ ശേഖർ
  • ചായാഗ്രഹണം - എസ് ജെ തോമസ്
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഡിസൈൻ - എസ് എ നായർ
  • വിതരണം - രാജശ്രീ പിക്ചേഴ്സ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ഗാനരചന ആലാപനം
1 തുടക്കവും ഒടുക്കവും സത്യങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 ആരോരുമില്ലാത്ത തെണ്ടി പി ഭാസ്ക്കരൻ കെ ജെ യേശുദാസ്
3 ഇന്നലെ രാവിലൊരു കൈരവമലരിനെ പി ഭാസ്ക്കരൻ എസ് ജാനകി
4 പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ പി ഭാസ്ക്കരൻ എസ് ജാനകി[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആറടി_മണ്ണിന്റെ_ജന്മി&oldid=3397259" എന്ന താളിൽനിന്ന് ശേഖരിച്ചത്