പാലാഴിമഥനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലാഴിമഥനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനകോമൾ സ്വാമിനാഥൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
ശ്രീലത
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീമുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 16 മേയ് 1975 (1975-05-16)
രാജ്യംഇന്ത്യ
ഭാഷമലയാളം

കോമൾ സ്വാമിനാഥന്റെ കഥ എസ്.എൽ. പുരം സദാനന്ദൻ തിരക്കഥ, സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാലാഴിമഥനം. [1] . പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ശ്രീലത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു[2][3][4]

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 അടൂർ ഭാസി
4 [[ടി.എസ്. മുത്തയ്യ]]
5 ശ്രീലത
6 മീന
7 ബഹദൂർ
8 കെ.പി. ഉമ്മർ
9 ഫിലോമിന
10 രാജകോകില

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജയജയ ഗോകുല കെ.പി. ബ്രഹ്മാനന്ദൻ പികെ മനോഹരൻ അയിരൂർ സദാശിവൻ
2 കലിതുള്ളി വരും കെ ജെ യേശുദാസ്
3 പ്രാണനാഥാ പി. മാധുരി
4 രാഗതരംഗം കെ.പി. ബ്രഹ്മാനന്ദൻ

അവലംബം[തിരുത്തുക]

  1. "പുലിവാല്(1975)". www.m3db.com. Retrieved 2018-08-14.
  2. "പാലാഴിമഥനം(1975)". www.malayalachalachithram.com. Retrieved 2018-08-14.
  3. "പാലാഴിമഥനം(1975)". malayalasangeetham.info. Retrieved 2018-08-14.
  4. "പാലാഴിമഥനം(1975)". spicyonion.com. Retrieved 2018-08-14.
  5. "പാലാഴിമഥനം(1975)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "പുലിവാല്(1975)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലാഴിമഥനം_(ചലച്ചിത്രം)&oldid=3702922" എന്ന താളിൽനിന്ന് ശേഖരിച്ചത്