ലൈറ്റ് ഹൗസ് (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Light House
സംവിധാനംAB Raj
നിർമ്മാണംA. B. Raj
രചനA. B. Raj
M. R. Joseph (dialogues)
അഭിനേതാക്കൾPrem Nazir
Jayan
Jayabharathi
KPAC Lalitha
സംഗീതംM. K. Arjunan
ഛായാഗ്രഹണംT. N. Krishnankutty Nair
ചിത്രസംയോജനംB. S. Mani
സ്റ്റുഡിയോRanjini Films
വിതരണംRanjini Films
റിലീസിങ് തീയതി
  • 17 സെപ്റ്റംബർ 1976 (1976-09-17)
രാജ്യംIndia
ഭാഷMalayalam

പ്രേംനസീർ, ജയൻ, ജയഭാരതി, കെ പി എ സി ലളിത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് എ.ബി.രാജ് സംവിധാനം ചെയ്ത 1976 ൽ ഇറങ്ങിയ മലയാള ചലച്ചിത്ര ആണ് ലൈറ്റ് ഹൗസ്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു .[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

സൗണ്ട് ട്രാക്ക്[തിരുത്തുക]

ശ്രീകുമാരൻ തമ്പി.എഴുതിയ വരികൾക്ക് എം കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുകയും ചെയ്തു.

No. Song Singers Lyrics Length (m:ss)
1 Aadathin Achumbitha K. J. Yesudas ശ്രീകുമാരൻ തമ്പി
2 Malsarikkaan Aarundu P Jayachandran, Ambili, CO Anto ശ്രീകുമാരൻ തമ്പി
3 Nishaasundari Nilkoo P Jayachandran ശ്രീകുമാരൻ തമ്പി
4 Odikko Omanakuttan CO Anto, Manoharan ശ്രീകുമാരൻ തമ്പിi
5 Sooryakaanthippoo Chirichu K. J. Yesudas ശ്രീകുമാരൻ തമ്പി

അവലംബം[തിരുത്തുക]

  1. "Light House". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "Light House". malayalasangeetham.info. മൂലതാളിൽ നിന്നും 6 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-05.
  3. "Light House". spicyonion.com. ശേഖരിച്ചത് 2014-10-05.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]