അമ്പിളി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1970 മുതൽ 2000 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് അമ്പിളി. 200 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1]. ഊഞ്ഞാലാ ഊഞ്ഞാലാ[2](വീണ്ടും പ്രഭാതം 1973), തേടിവരും കണ്ണുകളിൽ[3](സ്വാമി അയ്യപ്പൻ 1975), ഏഴു നിലയുള്ള ചായക്കട(ആരവം 1978) തന്നന്നം താന്നന്നം (യാത്ര 1985) എന്നിവ അമ്പിളി ആലപിച്ചിട്ടുള്ള ചില ഗാനങ്ങളാണ്.

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/displayProfile.php?category=singers&artist=Ambili
  2. http://www.malayalachalachithram.com/song.php?i=2974
  3. http://www.malayalachalachithram.com/song.php?i=3674
"https://ml.wikipedia.org/w/index.php?title=അമ്പിളി_(ഗായിക)&oldid=2331571" എന്ന താളിൽനിന്ന് ശേഖരിച്ചത്