മീന (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ജോസഫ്
മീന
ജനനം
മേരി ജോസഫ് [1]

(1941-04-23)ഏപ്രിൽ 23, 1941
ഹരിപ്പാടിനടുത്ത് കരുവാറ്റ, ആലപ്പുഴ [1]
മരണംസെപ്റ്റംബർ 17, 1997(1997-09-17) (പ്രായം 56)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമീന, മീനാകുമാരി
തൊഴിൽനടി
ജീവിതപങ്കാളി(കൾ)കെ, കെ ജോസഫ്
മാതാപിതാക്ക(ൾ)കോയിക്കലേത്ത് ഇട്ടി ചെറിയാച്ചൻ, എലിയമ്മ[1]

ഒരു മലയാള ചലച്ചിത്രനടിയായിരുന്നു മേരി ജോസഫ് എന്ന മീന. അറുനൂറോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് 1997 സെപ്റ്റംബർ 17- ന് മീന നിര്യാതയായി.[1]

ജീവിതരേഖ[തിരുത്തുക]

1941 ഏപ്രിൽ 23-നായിരുന്നു മീനയുടെ ജനനം. കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയമ്മയുടെയും. മകളായി ജനിച്ചു. ഒരു നാടകനടി യായിരുന്ന മീന ക്രമേണ ഒരു ചലച്ചിത്രനടി ആവുകയായിരുന്നു. 1954-ൽ പുറത്തിറങ്ങിയ കുടുംബിനി ആയിരുന്നു മീനയുടെ ആദ്യചിത്രം. കെ.കെ. നാരായണൻ ഭാഗവതരെ വിവാഹം കഴിച്ചു.[2]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

  1. 1998 - തിരകൾക്കപ്പുറം
  2. 1997 - ദി കാർ
  3. 1997 - ശോഭനം
  4. 1997 - അഞ്ചരക്കല്യാണം
  5. 1996 - ഹേ മാഡം
  6. 1995 - കാക്കക്കും പൂച്ചക്കും കല്യാണം
  7. 1995 - അനിയൻ ബാവ ചെട്ടൻ ബാവ
  8. 1995 - സിന്ദൂര രേഖ
  9. 1995 - അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ
  10. 1994 - വാർദ്ധക്യപുരാണം
  11. 1994 - വിഷ്ണു
  12. 1994 - കുടുംബ വിശേഷം
  13. 1994 - പിൻഗാമി
  14. 1994 - വാരഫലം
  15. 1993 - സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബിഎഡ്
  16. 1993 - മിധുനം
  17. 1993 - സ്ത്രീധനം
  18. 1993 - മേലേപ്പറമ്പിൽ ആൺവീട്
  19. 1992 - അയലത്തെ അദ്ദേഹം
  20. 1992 - മഹാനഗരം
  21. 1992 - യോദ്ധാ
  22. 1992 - പ്രിയപ്പെട്ട കുക്കു
  23. 1991 - പൂക്കാലം വരവായി
  24. 1991 - ഗാനമേള
  25. 1991 - തുടർക്കഥ
  26. 1991 - കനൽക്കാറ്റ്
  27. 1991 - ആകാശക്കോട്ടയിലെ സുൽത്താൻ
  28. 1990 - തലയണമന്ത്രം
  29. 1990 - ഡൊക്ടർ പശുപതി
  30. 1990 - [[[സസ്നേഹം]]
  31. 1990 - ഇന്ദ്രജാലം
  32. 1990 - [[[അനന്തവൃത്താന്തം]]
  33. 1989 - വരവേൽപ്പ്
  34. 1989 - ഒരു സായാഹ്നത്തിന്റെ സ്വപ്നം
  35. 1989 - അടിക്കുറിപ്പ്
  36. 1989 - മഴവിൽക്കാവടി
  37. 1989 - വർണം
  38. 1989 - അന്നക്കുട്ടീ കോടംബാക്കം വിളിക്കുന്നു
  39. 1988 - കണ്ടതും കേട്ടതും
  40. 1987 - ആൺകിളിയുടെ താരാട്ട്
  41. 1987 - നാടോടിക്കാറ്റ്
  42. 1987 - വഴിയോരക്കാഴ്ച്ചകൾ
  43. 1987 - അച്ചുവേട്ടന്റെ വീട്
  44. 1987 - സ്വർഗ്ഗം
  45. 1987 - ഋതുഭേതം
  46. 1986 - കുഞ്ഞാറ്റക്കിളികൾ
  47. 1986 - ഇനിയും കുരുക്ഷേത്രം
  48. 1986 - ഒരു കഥ ഒരു നുണക്കഥ
  49. 1986 - ആളൊരുങ്ങി അരങ്ങൊരുങ്ങി
  50. 1986 - ശ്യാമ
  51. 1986 - മനസ്സിലൊരു മണിമുത്ത്
  52. 1986 - ഒന്നു രണ്ടു മൂന്ന്
  53. 1986 - എന്നെന്നും കണ്ണേട്ടന്റെ
  54. 1986 - പപ്പൻ പ്രിയപ്പെട്ട പപ്പൻ
  55. 1986 - ഒപ്പം ഒപ്പത്തിനൊപ്പം
  56. 1985 - കരിമ്പിൻപൂവിനക്കരെ
  57. 1985 - തമ്മിൽ തമ്മിൽ
  58. 1985 - ഈ ലോകം ഇവിടെ കുറേ മനുഷ്യർ
  59. 1985 - എന്റെ കാണാക്കുയിൽ
  60. 1985 - അഴിയാത്ത ബന്ധങ്ങൾ
  61. 1985 - ഇടനിലങ്ങൾ
  62. 1985 - അരം + അരം = കിന്നരം
  63. 1985 - മധുവിധു തീരും മുമ്പേ
  64. 1984 - സ്വന്തമെവിടെ ബന്ധമെവിടെ
  65. 1984 - അപ്പുണ്ണി
  66. 1984 - മകളേ മാപ്പു തരൂ
  67. 1984 - തിരക്കിൽ അല്പ സമയം
  68. 1984 - എന്റെ ഉപാസന
  69. 1984 - അതിരാത്രം
  70. 1984 - ഇവിടെ തുടങ്ങുന്നു
  71. 1984 - അക്കച്ചീടെ കുഞ്ഞുവാവ
  72. 1984 - ശ്രീകൃഷ്ണ പരുന്ത്
  73. 1984 - എതിർപ്പുകൾ
  74. 1984 - വനിതാ പോലീസ്
  75. 1984 - മംഗളം നേരുന്നു
  76. 1983 - ആട്ടക്കലാശം
  77. 1983 - പൗരുഷം
  78. 1983 - ഈ യുഗം
  79. 1983 - ഈ വഴി മാത്രം
  80. 1983 - ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
  81. 1983 - ബന്ധം
  82. 1983 - ആരൂഢം
  83. 1983 - എന്റെ കഥ
  84. 1982 - പടയോട്ടം
  85. 1982 - ശരവർഷം
  86. 1982 - പോസ്റ്റ്മോർട്ടം
  87. 1982 - കുറുക്കന്റെ കല്യാണം
  88. 1982 - പൊന്മുടി
  89. 1982 - ജംബുലിംഗം
  90. 1982 - മർമരം
  91. 1981 - കോളിളക്കം
  92. 1981 - സംഭവം
  93. 1981 - കരിമ്പൂച്ച
  94. 1981 - അസ്തമിക്കാത്ത പകലുകൾ
  95. 1981 - തീക്കളി
  96. 1981 - ധ്രുവസംഗമം
  97. 1980 - മീൻ
  98. 1980 - കന്തവലയം
  99. 1980 - അമ്മയും മകളും
  100. 1980 - സ്വന്തം എന്ന പദം
  101. 1980 - എയർ ഹോസ്റ്റസ്
  102. 1980 - ഇത്തിക്കര പക്കി
  103. 1980 - ഇവർ
  104. 1980 - ലോറി
  105. 1980 - രാഗം താനം പല്ലവി
  106. 1980 - ഒരു വർഷം ഒരു മാസം
  107. 1980 - പുഴ
  108. 1979 - കതിർമണ്ഡപം
  109. 1979 - തുരങ്കം
  110. 1979 - വാളെടുത്തവൻ വാളാൽ
  111. 1979 - അറാട്ട്
  112. 1979 - വെള്ളായണി പരമു
  113. 1979 - നീയോ ഞാനോ
  114. 1979 - അലാവുദ്ദീനും അത്ഭുതവിളക്കും
  115. 1979 - പുതിയ വെളിച്ചം
  116. 1979 - രക്തമില്ലാത്ത മനുഷ്യൻ
  117. 1979 - ഏഴുനിറങ്ങൾ
  118. 1979 - അങ്കക്കുറി
  119. 1979 - ഇനിയും കാണാം
  120. 1979 - ചൂള
  121. 1978 - ഭാര്യയും കാമുകിയും
  122. 1978 - കുടുംബം നമുക്കു ശ്രീകോവിൽ
  123. 1978 - മുദ്രമോതിരം
  124. 1978 - ഏട്ട
  125. 1978 - തമ്പുരാട്ടി
  126. 1978 - മദാലസ
  127. 1978 - മദനോത്സവം
  128. 1978 - ശത്രുസംഹാരം
  129. 1978 - പടക്കുതിര
  130. 1978 - ഈ ഗാനം മറക്കുമോ
  131. 1978 - അഷ്ടമുടിക്കായൽ
  132. 1978 - സ്നേഹിക്കാൻ സമയമായില്ല
  133. 1978 - കടത്തനാട്ടു മാക്കം
  134. 1978 - പ്രേമശില്പി
  135. 1978 - മധുരിക്കുന്ന രാത്രി
  136. 1978 - സ്നേഹിക്കാൻ ഒരു പെണ്ണ്
  137. 1978 - കൈതപ്പൂ
  138. 1978 - നിനക്കു ഞാനും എനിക്കു നീയും
  139. 1978 - തച്ചോളി അമ്പു
  140. 1977 - പഞ്ചാമ്രിതം
  141. 1977 - വരദക്ഷിണ
  142. 1977 - അനുഗ്രഹം
  143. 1977 - വേഴാമ്പൽ
  144. 1977 - അഗീകാരം
  145. 1977 - യുദ്ധകാണ്ഡം
  146. 1977 - അച്ചാരം അമ്മിണി ഓശാരം ഓമന
  147. 1977 - ഇതാ ഇവിടെ വരെ
  148. 1977 - അഭിനിവേശം
  149. 1977 - അപരാജിത
  150. 1977 - ലക്ഷ്മി
  151. 1977 - താലപ്പൊലി
  152. 1977 - രതിമന്മധൻ
  153. 1977 - അകലെ ആകാശം
  154. 1977 - ഇന്നലെ ഇന്ന്
  155. 1977 - മിനിമോൾ
  156. 1977 - രണ്ടുലോകം
  157. 1977 - മോഹവും മുക്തിയും
  158. 1977 - ആദ്യപാദം
  159. 1977 - ചാതുർവേദം
  160. 1977 - കർണ്ണപർവ്വം
  161. 1977 - അമ്മായിയമ്മ
  162. 1977 - മുറ്റത്തെമുല്ല
  163. 1976 - പുഷ്പശരം
  164. 1976 - ആയിരം ജന്മങ്ങൾ
  165. 1976 - രാജയോഗം
  166. 1976 - അക്കൽദാമ
  167. 1976 - കയാകുളം കൊച്ചുണ്ണിയുടെ മകൻ
  168. 1976 - ലൈറ്റ്‌ഹൗസ്
  169. 1976 - കന്യാദാനം
  170. 1976 - പാരിജാതം
  171. 1976 - പിക്പോക്കറ്റ്
  172. 1976 - കാമധേനു
  173. 1976 - അജയനും വിജയനും
  174. 1976 - യുദ്ധഭൂമി
  175. 1976 - അഭിനന്ദനം
  176. 1976 - ചോറ്റാനിക്കര അമ്മ
  177. 1976 - പഞ്ചമി
  178. 1976 - ആലിംഗനം
  179. 1975 - ചീനവല
  180. 1975 - അഭിമാനം
  181. 1975 - പിക്നിക്
  182. 1975 - പ്രവാഹം
  183. 1975 - ചുവന്ന സന്ധ്യകൾ
  184. 1975 - ഹല്ലോ ഡാർലിംഗ്
  185. 1975 - അയോദ്ധ്യ
  186. 1975 - പ്രിയമുള്ള സോഫിയ
  187. 1975 - ആരണ്യകാണ്ഡം
  188. 1975 - പാലാഴി മഥനം
  189. 1975 - ആലിബാബായു 41 കള്ളന്മാരും
  190. 1975 - കുട്ടിചാത്തൻ
  191. 1975 - ലൗ മാരിയേജ്
  192. 1975 - പെൺപട
  193. 1975 - മധുരപ്പതിനേഴ്
  194. 1975 - പുലിവാൽ
  195. 1974 - പഞ്ചതന്ദ്രം
  196. 1974 - അയലത്തെ സുന്ദരി
  197. 1974 - മന്യശ്രീ വിശ്വാമിത്രൻ
  198. 1974 - കോളേജ് ഗേൾ
  199. 1974 - ചട്ടക്കാരി
  200. 1974 - ഭൂമിദേവി പുഷ്പിണിയായി
  201. 1974 - പൂന്തേനരുവി
  202. 1974 - ഒരുപിടി അരി
  203. 1974 - ഹണിമൂൺ
  204. 1974 - സേതുബന്ധനം
  205. 1974 - രാജഹംസം
  206. 1974 - നടീനടന്മാരെ ആവശ്യമുണ്ട്
  207. 1974 - അലകൾ
  208. 1973 - ഉർവശി ഭാരതി
  209. 1973 - മാസപ്പടി മതുപിള്ള
  210. 1973 - കവിത
  211. 1973 - അച്ചാണി
  212. 1973 - നഖങ്ങൾ
  213. 1973 - ലേഡീസ് ഹോസ്റ്റൽ
  214. 1973 - തെക്കൻ കാറ്റ്
  215. 1973 - പത്മവ്യൂഹം
  216. 1973 - പഞ്ചവടി
  217. 1972 - മറവിൽ തിരിവ് സൂഷിക്കുക
  218. 1972 - അച്ഛനും ബാപ്പയും
  219. 1972 - അനന്തശയനം
  220. 1972 - പുത്രകാമേഷ്ടി
  221. 1972 - ലക്ഷ്യം
  222. 1972 - ഓമന
  223. 1972 - ദേവി
  224. 1971 - ബോബനും മോളിയും
  225. 1971 - യോഗമുള്ളവൾ
  226. 1971 - മുത്തശ്ശി
  227. 1971 - കരകാണാക്കടൽ
  228. 1971 - അച്ഛന്റെ ഭാര്യ
  229. 1971 - ജലകന്യക
  230. 1971 - കളിത്തോഴി
  231. 1971 - ലൈൻ ബസ്
  232. 1971 - അവൾ അല്പം വൈകിപ്പോയി
  233. 1970 - അമ്പലപ്രാവ്
  234. 1970 - പ്രിയ
  235. 1970 - ലോട്ടറി ടിക്കറ്റ്
  236. 1970 - എഴുതാത്ത കഥ
  237. 1970 - കൽപ്പന
  238. 1970 - ഡിക്റ്ററ്റീവ് 909 കേരളത്തിൽ
  239. 1970 - അനാഥ
  240. 1970 - സരസ്വതി
  241. 1969 - പൂജാ പുഷ്പം
  242. 1969 - കള്ളിചെല്ലമ്മ
  243. 1969 - ബല്ലാത്ത പഹയൻ
  244. 1969 - വെള്ളിയാഴ്ച്ച
  245. 1969 - റെസ്റ്റ് ഹൗസ്
  246. 1969 - ചട്ടമ്പിക്കവല
  247. 1969 - കാട്ടുകുരങ്ങ്
  248. 1969 - രഹസ്യം
  249. 1968 - അദ്ധ്യാപിക
  250. 1968 - മനസ്വിനി
  251. 1968 - വെളുത്ത കത്രീന
  252. 1968 - ലക്ഷപ്രഭു
  253. 1968 - കളിയല്ല കല്യാണം
  254. 1968 - വിരുതൻ ശങ്കു
  255. 1968 - കാർത്തിക
  256. 1967 - അവൾ
  257. 1967 - ചിത്രമേള
  258. 1967 - അഗ്നിപുത്രി
  259. 1967 - ബാല്യകാലസഖി
  260. 1967 - രമണൻ
  261. 1967 - ഒള്ളതു മതി
  262. 1967 - നാടൻ പെണ്ണ്
  263. 1967 - ഭാഗ്യമുദ്ര
  264. 1967 - ജീവിക്കാൻ അനുവദിക്കൂ
  265. 1966 - പെണ്മക്കൾ
  266. 1966 - സ്ഥാനാർഥി സാറാമ്മ
  267. 1966 - മേയർ നായർ
  268. 1966 - പൂച്ചക്കണ്ണി
  269. 1966 - കണ്മണികൾ
  270. 1965 - സുബൈധ
  271. 1965 - പോർട്ടർ കുഞ്ഞാലി
  272. 1965 - കൊച്ചുമോൻ
  273. 1965 - കാത്തിരുന്ന നിക്കാഹ്
  274. 1964 - കുടുംബിനി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീന_(നടി)&oldid=3116142" എന്ന താളിൽനിന്ന് ശേഖരിച്ചത്