വാളെടുത്തവൻ വാളാൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| വാളെടുത്തവൻ വാളാൽ | |
|---|---|
| സംവിധാനം | കെ.ജി. രാജശേഖരൻ |
| കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| നിർമ്മാണം | ജോർജ് എബ്രഹാം |
| അഭിനേതാക്കൾ | പ്രേം നസീർ വിധുബാല ഉണ്ണിമേരി ജോസ് പട്ടം സദൻ |
| ഛായാഗ്രഹണം | ബാലഗംഗാധരമേനോൻ |
| ചിത്രസംയോജനം | എൻ.പി സുരേഷ് |
| സംഗീതം | എ.ടി. ഉമ്മർ |
നിർമ്മാണ കമ്പനി | സ്യമന്തകം ആർട്ട്സ് |
| വിതരണം | യുവരാജ് ഫിലിംസ് |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
1979ൽ സ്യമന്തകം ആർട്ട്സിന്റെ ബാനറിൽ ജോർജ് എബ്രഹാം നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ,തിരക്കഥ, സംഭാഷണം രചിച്ച് കെ.ജി. രാജശേഖരൻ സംവിധാനം ചെയ്തതുമായ ചലച്ചിത്രം ആണ്'വാളെടുത്തവൻ വാളാൽ[1] പ്രേം നസീർ, ഉണ്ണിമേരി, ജോസ്, പട്ടം സദൻ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാ കഥാപാത്രങ്ങളായി അഭിനയിച്ചു.[2] ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി.[3][4]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | പ്രേം നസീർ | |
| 2 | ജോസ് | |
| 3 | ജനാർദ്ദനൻ | |
| 4 | വിധുബാല | |
| 5 | മീന | |
| 6 | കെ.പി. ഉമ്മർ | |
| 7 | ഉണ്ണിമേരി | |
| 8 | ജോസ് പ്രകാശ് | |
| 9 | ബാലൻ കെ നായർ | |
| 10 | പട്ടം സദൻ | |
| 11 | കുഞ്ചൻ | |
| 12 | പ്രമീള | |
| 13 | ഭവാനി | |
| 14 | അടൂർ ഭവാനി | |
| 15 | പറവൂർ ഭരതൻ | |
| 16 | കനകദുർഗ | |
| 17 | ടി.ആർ. ഓമന |
ഗാനങ്ങൾ :ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം : എ.ടി. ഉമ്മർ
| ക്ര. നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഇന്നല്ലോ പൊൻതിരുവോണം | കെ ജെ യേശുദാസ്,അമ്പിളി | |
| 2 | പിണക്കം ഭാവിച്ചിരുന്നാലും | കെ ജെ യേശുദാസ്, അമ്പിളി | |
| 3 | തുലാവർഷ നന്ദിനി | പി ജയചന്ദ്രൻ,അമ്പിളി |
അവലംബം
[തിരുത്തുക]- ↑ "വാളെടുത്തവൻ വാളാൽ (1979)". www.m3db.com. Retrieved 2018-10-16.
- ↑ "വാളെടുത്തവൻ വാളാൽ (1979)". www.malayalachalachithram.com. Retrieved 2018-10-08.
- ↑ "വാളെടുത്തവൻ വാളാൽ (1979)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2018-10-08.
- ↑ "വാളെടുത്തവൻ വാളാൽ (1979)". spicyonion.com. Retrieved 2018-10-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വാളെടുത്തവൻ വാളാൽ (1979)". malayalachalachithram. Retrieved 2018-07-04.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "വാളെടുത്തവൻ വാളാൽ (1979)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018.
{{cite web}}:|archive-date=/|archive-url=timestamp mismatch; 6 ഒക്ടോബർ 2014 suggested (help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Articles with dead external links from ഡിസംബർ 2024
- CS1 errors: archive-url
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Template film date with 1 release date
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ.ജി രാജശേഖരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ചിറയിൻകീഴ് - ഉമ്മർ ഗാനങ്ങൾ
- ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ ഗാനങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ