ഉള്ളടക്കത്തിലേക്ക് പോവുക

പ്രളയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രളയം
സംവിധാനംപി. ചന്ദ്രകുമാർ
കഥശ്രീമൂലനഗരം വിജയൻ
തിരക്കഥശ്രീമൂലനഗരം വിജയൻ
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
സുകുമാരൻ
ശ്രീലത
ഛായാഗ്രഹണംഇന്ദു
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.ടി. ഉമ്മർ
നിർമ്മാണ
കമ്പനി
ടീക്കേബീസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസ് തീയതി
  • 3 October 1980 (1980-10-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ടീക്കേബീസിന്റെ ബാനറിൽ ശ്രീമൂലനഗരം വിജയൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്പ്രളയം[1] ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ജയഭാരതി, ശ്രീലത നമ്പൂതിരി, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2] സത്യൻ അന്തിക്കാട് എഴുതിയ.ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നു.[3]

അഭിനേതാക്കൾ[4][5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർഡോ രാജശേഖരൻ
2ജയഭാരതിമാലതി
3എം.ജി. സോമൻശിവൻ കുട്ടി
4സുകുമാരൻവിശ്വൻ
5റീനകുസുമം
6വഞ്ചിയൂർ മാധവൻ നായർപത്രാധിപർ
7പൂജപ്പുര രവിരവി
8ശ്രീലത നമ്പൂതിരിഗായത്രീദേവി
9വള്ളത്തോൾ ഉണ്ണികൃഷ്ണൻ
10മീന
11ശങ്കരാടിപ്രൊഫസ്സർ
12കനകദുർഗലക്ഷ്മി
13തുറവൂർ ചന്ദ്രൻ
14സാംസൺ
15രവി
16ബിന്ദുലേഖ
ൊ7ഡി ഫിലിപ്പ്

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എ.ടി. ഉമ്മർ

നമ്പർ.പാട്ട്പാട്ടുകാർരാഗം
1ആനന്ദംപി. ജയചന്ദ്രൻ, അമ്പിളി, സംഘം
2ആത്മാവിൻ സുമങ്ങൾവാണി ജയറാം
3ആത്മദീപംപി. ജയചന്ദ്രൻ
4ദേവി ദേവികെ.ജെ. യേശുദാസ്

അവലംബം

[തിരുത്തുക]
  1. ↑ "പ്രളയം(1980)". spicyonion.com. Archived from the original on 2019-12-21. Retrieved 2019-03-02.
  2. ↑ "പ്രളയം(1980)". www.malayalachalachithram.com. Retrieved 2019-03-02.
  3. ↑ "പ്രളയം(1980)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2019-03-02.
  4. ↑ "പ്രളയം(1980)". www.m3db.com. Retrieved 2019-03-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. ↑ "പ്രളയം(1980)". www.imdb.com. Retrieved 2019-03-02. {{cite web}}: Cite has empty unknown parameter: |1= (help)
  6. ↑ "പ്രളയം(1980)". malayalasangeetham.info. Archived from the original on 21 ഡിസംബർ 2019. Retrieved 2 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രളയം_(ചലച്ചിത്രം)&oldid=4581312" എന്ന താളിൽനിന്ന് ശേഖരിച്ചത്