അജ്ഞാതവാസം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജ്ഞാതവാസം
സംവിധാനംഎ.ബി. രാജ്
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ജോസ് പ്രകാശ്
വിജയശ്രീ
റാണി ചന്ദ്ര
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ/ ശങ്കുണ്ണി
സ്റ്റുഡിയോശ്യാമള, അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് അജ്ഞാതവാസം. വിമലാറിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973-ലാണ് പ്രദർശനം തുടങ്ങിയത്.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

 • സംവിധാനം - എ.ബി. രാജ്
 • നിർമ്മാണം - കെ.പി. കൊട്ടാരക്കര
 • ബാനർ - ഗണേഷ് പിക്ചേഴ്സ്
 • കഥ, തിരക്കഥ, സംഭാഷണം - കെ.പി. കൊട്ടാരക്കര
 • ഗാനരചന - ശ്രീകുമാരൻ തമ്പി
 • സംഗീതം - എം.കെ. അർജുനൻ
 • പശ്ചാത്തലസംഗീതം - പി.എസ്. ദിവകർ
 • ഛായാഗ്രഹണം - മോഹൻ, ജെ.ജി. വിജയം
 • ചിത്രസംയോജനം - കെ. ശങ്കുണ്ണി
 • കലാസംവിധാനം - ബേബി തിരുവല്ല
 • രൂപകല്പന -െസ്.എ. നായർ
 • വിതരണം - വിമലാ റിലീസ്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 മുത്തു കിലുങ്ങി പി - ജയചന്ദ്രൻ
2 താഴമ്പൂ മുല്ലപ്പൂ എൽ ആർ ഈശ്വരി
3 കൊച്ചുരാമാ കരിങ്കാലീ കെ ജെ യേശുദാസ്, അയിരൂർ സദാശിവൻ, എസ് ജാനകി
4 അമ്പിളിനാളം കെ ജെ യേശുദാസ്
5 കാവേരിപ്പൂം പട്ടണത്തിൽ കെ പി ബ്രഹ്മാനന്ദൻ, പി ലീല
6 ഉദയസൗഭാഗ്യതാരകയോ കെ ജെ യേശുദാസ്, എസ് ജാനകി, അയിരൂർ സദാശിവൻ[3]

അവലംബം[തിരുത്തുക]

MUTHUKILUNGI MANI MUTHUKILUNGI SINGER P.JAYACHANDRAN

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അജ്ഞാതവാസം_(ചലച്ചിത്രം)&oldid=3309310" എന്ന താളിൽനിന്ന് ശേഖരിച്ചത്