മാമാങ്കം (ചലച്ചിത്രം)
| മാമാങ്കം | |
|---|---|
മാമാങ്കം പോസ്റ്റർ | |
| സംവിധാനം | അപ്പച്ചൻ |
| കഥ | എൻ. ഗോവിന്ദൻകുട്ടി |
| നിർമ്മാണം | അപ്പച്ചൻ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | മാർക്കസ് ബർടിലി |
| ചിത്രസംയോജനം | ടി. ആർ. ശേഖർ |
| സംഗീതം | കെ. രാഘവൻ |
| വിതരണം | നവോദയാ, എറണാകുളം |
റിലീസ് തീയതി | 1979 ആഗസ്റ്റ് 24 |
| രാജ്യം | |
| ഭാഷ | മലയാളം |
നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് മാമാങ്കം.[1][2] പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനം കെ. രാഘവൻ നിർവഹിച്ചു.[3][4][5]
അഭിനേതാക്കൾ
[തിരുത്തുക]ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[6]
അഭിനേതാവ് |
കഥാപാത്രം |
അഭിനേതാവ് |
കഥാപാത്രം |
ചന്തുണ്ണി |
മങ്ക | ||
മൂസ |
മണിപ്പെണ്ണ് | ||
സാമൂതിരി |
സാമൂതിരിയുടെ പടയാളി | ||
--- |
--- | ||
ചന്ത്രോത്ത് പണിക്കർ |
പട്ടാള മേധാവി | ||
രായിരു |
ചന്തുണ്ണിയുടെ അമ്മ | ||
ചേറുകുട്ടി |
വള്ളുവനാട് രാജാവ് | ||
ഹംസക്കോയ |
സാമൂതിരിയുടെ പടയാളി |
അണിയറ പ്രവർത്തകർ
[തിരുത്തുക]ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പട്ടിക താഴെ ചേർത്തിരിക്കുന്നു.
നിർമ്മാണം |
സംവിധാനം |
||
സംഭാഷണം |
|||
ഛായാഗ്രഹണം |
ഗാനരചന |
||
സംഗീതസംവിധാനം |
ചിത്രസംയോജനം |
||
പശ്ചാത്തലസംഗീതം |
ചമയം |
||
കലാസംവിധാനം |
പോസ്റ്റർ ഡിസൈൻ |
എസ്.എ. നായർ | |
ഗാനങ്ങൾ
[തിരുത്തുക]അടിതൊഴുന്നേൻ
ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
കാർത്തിക മാസത്തെ (ബിറ്റ്)
ആലാപനം : കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
തീരാത്ത ദുഃഖത്തിൽ
ആലാപനം : എസ്. ജാനകി
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
തൃത്താലപ്പൂക്കടവിൽ
ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
നടനം നടനം
ആലാപനം : ബി. വസന്ത
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
മാമാങ്കം
ആലാപനം : കെ.ജെ. യേശുദാസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
വറുത്ത പച്ചരി
ആലാപനം : കെ.ജെ. യേശുദാസ്, വാണി ജയറാം, കോറസ്
രചന : പി. ഭാസ്കരൻ
സംഗീതം : കെ. രാഘവൻ
അവലംബം
[തിരുത്തുക]- ↑ മാമാങ്കം - മലയാളചലച്ചിത്രം.കോം
- ↑ "മാമാങ്കം -1979; മലയാള സംഗീതം.ഇൻഫോ". Archived from the original on 2013-08-01. Retrieved 2013-08-05.
- ↑ "Maamaankam". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "Maamaankam". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ "Maamaankam". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-07.
- ↑ മാമാങ്കം - www.m3db.com