ഉള്ളടക്കത്തിലേക്ക് പോവുക

ടി.ആർ. ശേഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് ടി. ആർ. ശേഖർ[1]1937ൽ ആണ് ജനനം. 1969ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് ഏഡിറ്റർ ആയി രംഗത്തെത്തി. 1971ൽ ലോറാ നീ എവിടെ ആയിരുന്നു ആദ്യ ചിത്രം. [2][3]2011ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ അദ്ദേഹം ചിത്രസംയോജനം ചെയ്തിട്ടുണ്ട്.[4] 2018 മാർച്ച് 21നു അന്തരിച്ചു. സ്വദേശമായ തൃശ്ശിനാപ്പള്ളിയിലായിരുന്നു മരണം. 81 വയസ്സായിരുന്നു.[5] ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും ഒപ്പം പ്രവർത്തിച്ചു[6]. ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയുടെ ഏഡിറ്റിങ് നിർവ്വഹിച്ചത് ആർ കെ ശേഖർ ആണ്[7].

ചലച്ചിത്രരംഗം

[തിരുത്തുക]

അസോസിയേറ്റ് എഡിറ്റർ

[തിരുത്തുക]
ക്ര.നം.ചിത്രംവർഷംനിർമ്മാണംസംവിധാനം
1നദി1969ഹരി പോത്തൻഎ. വിൻസന്റ്
2ത്രിവേണി1970സി.വി ശ്രീധർ എ. വിൻസന്റ്
3നിഴലാട്ടം1970ഹരി പോത്തൻഎ. വിൻസന്റ്
4ആഭിജാത്യം1971ആർ.എസ്. പ്രഭുഎ. വിൻസന്റ്
5തീർത്ഥയാത്ര1972ആർ.എസ്. പ്രഭുഎ. വിൻസന്റ്
6മനുഷ്യബന്ധങ്ങൾ1972കാർത്തിക ഫിലിംസ്ക്രോസ്ബെൽറ്റ് മണി
7ഗന്ധർവ്വക്ഷേത്രം1972കുഞ്ചാക്കോഎ. വിൻസന്റ്
8പോസ്റ്റ്മാനെ കാണാനില്ല1972കുഞ്ചാക്കോകുഞ്ചാക്കോ
9തേനരുവി1973കുഞ്ചാക്കോകുഞ്ചാക്കോ
10അച്ചാണി1973രവീന്ദ്രനാഥൻ നായർഎ. വിൻസന്റ്


ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ [8]

[തിരുത്തുക]
ക്ര.നം.ചിത്രംവർഷംനിർമ്മാണംസംവിധാനം
1ലോറാ നീ എവിടെ1971കുഞ്ചാക്കോടി ആർ രഘുനാഥ്
5തുമ്പോലാർച്ച1974കുഞ്ചാക്കോകുഞ്ചാക്കോ
6ദുർഗ്ഗ1974കുഞ്ചാക്കോകുഞ്ചാക്കോ
7നീലപ്പൊന്മാൻ1975കുഞ്ചാക്കോകുഞ്ചാക്കോ
8മാ നിഷാദ1975കുഞ്ചാക്കോകുഞ്ചാക്കോ
9ചീനവല1975കുഞ്ചാക്കോകുഞ്ചാക്കോ
10മല്ലനും മാതേവനും1976കുഞ്ചാക്കോകുഞ്ചാക്കോ
11ചെന്നായ് വളർത്തിയ കുട്ടി1976കുഞ്ചാക്കോകുഞ്ചാക്കോ
12അച്ചാരം അമ്മിണി ഓശാരം ഓമന1977ബോബൻ കുഞ്ചാക്കോഅടൂർ ഭാസി
13കണ്ണപ്പനുണ്ണി1977ബോബൻ കുഞ്ചാക്കോകുഞ്ചാക്കോ
14തച്ചോളി അമ്പു1978ജിജോ പുന്നൂസ് ,ജോസ് പുന്നൂസ്നവോദയ അപ്പച്ചൻ
15വയനാടൻ തമ്പാൻ1978എസ്. ഹരിഹരൻ എ. വിൻസന്റ്
16കടത്തനാട്ടു മാക്കം1978നവോദയ അപ്പച്ചൻനവോദയ അപ്പച്ചൻ
17മാമാങ്കം1979നവോദയ അപ്പച്ചൻനവോദയ അപ്പച്ചൻ
18പാലാട്ടു കുഞ്ഞിക്കണ്ണൻ1980ബോബൻ കുഞ്ചാക്കോബോബൻ കുഞ്ചാക്കോ
19മഞ്ഞിൽ വിരിഞ്ഞ പൂക്കൾ1980നവോദയ അപ്പച്ചൻഫാസിൽ
20തീക്കടൽ1980നവോദയ അപ്പച്ചൻ നവോദയ അപ്പച്ചൻ
21സഞ്ചാരി1981ബോബൻ കുഞ്ചാക്കോബോബൻ കുഞ്ചാക്കോ
22ധന്യ (ചലച്ചിത്രം)1981ബോബൻ കുഞ്ചാക്കോഫാസിൽ
23പടയോട്ടം1982നവോദയ അപ്പച്ചൻജിജോ
24തീരം തേടുന്ന തിര1982ബോബൻ കുഞ്ചാക്കോഎ. വിൻസന്റ്
25മറക്കില്ലൊരിക്കലും1983അമൂല്യ ഫിലിംസ്ഫാസിൽ
26സന്ധ്യ മയങ്ങും നേരം1983ബോബൻ കുഞ്ചാക്കോഭരതൻ
27ഈറ്റില്ലം1983എച്ച് എം മുഹമ്മദ് ഇല്യാസ് ജി കലാധരൻ നായർഫാസിൽ
28എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്1983നവോദയ അപ്പച്ചൻഫാസിൽ
29മൈ ഡിയർ കുട്ടിച്ചാത്തൻ1984നവോദയ അപ്പച്ചൻജിജോ
30കൂടും തേടി1985സിയാദ് കോക്കർപോൾ ബാബു
31നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്1985ഔസേപ്പച്ചൻ ഖയാസ്ഫാസിൽ
32മിഴിനീർപ്പൂവുകൾ1986ആർ‌ എസ് ശ്രീനിവാസൻകമൽ
33പൂവിനു പുതിയ പൂന്തെന്നൽ1986സ്വർഗ്ഗചിത്ര അപ്പച്ചൻഫാസിൽ
34എന്നെന്നും കണ്ണേട്ടന്റെ1986സാജൻഫാസിൽ
35ഒന്ന് മുതൽ പൂജ്യം വരെ1986നവോദയ അപ്പച്ചൻരഘുനാഥ് പലേരി
36മണിവത്തൂരിലെ ആയിരം ശിവരാത്രികൾ1987സ്വർഗ്ഗചിത്ര അപ്പച്ചൻഫാസിൽ
34കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ1988ഫാസിൽ ഔസേപ്പച്ചൻകമൽ
37റാംജി റാവു സ്പീക്കിങ്ങ്1989ഫാസിൽ സ്വർഗ്ഗചിത്ര അപ്പച്ചൻ ഔസേപ്പച്ചൻസിദ്ദിഖ്-ലാൽ
38ഗോഡ്‌ഫാദർ1991സ്വർഗ്ഗചിത്ര അപ്പച്ചൻസിദ്ദിഖ്-ലാൽ
39എന്റെ സൂര്യപുത്രിക്ക്1991സ്വർഗ്ഗചിത്ര അപ്പച്ചൻഫാസിൽ
40വിയറ്റ്നാം കോളനി1992സ്വർഗ്ഗചിത്ര അപ്പച്ചൻ ജോയിസിദ്ദിഖ്-ലാൽ
41പപ്പയുടെ സ്വന്തം അപ്പൂസ്1992ഖയാസ്ഫാസിൽ
42മക്കൾ മാഹാത്മ്യം1992ശാമ്‌ലി ഇന്റർനാഷണൽപോൾസൺ
43മണിച്ചിത്രത്താഴ്1993സ്വർഗ്ഗചിത്ര അപ്പച്ചൻഫാസിൽ
44മാനത്തെ വെള്ളിത്തേര്‌1994ഖയാസ്ഫാസിൽ
45കാബൂളിവാല1994അബ്ദുൾ അസീസ്സിദ്ദിഖ് ലാൽ
46മാന്നാർ മത്തായി സ്പീക്കിംഗ്‌1995മാണി സി കാപ്പൻമാണി സി കാപ്പൻ
47ഹിറ്റ്ലർ1996ലാൽസിദ്ദീഖ്
48അനിയത്തിപ്രാവ്1997സ്വർഗ്ഗചിത്ര അപ്പച്ചൻഫാസിൽ
48ഹരികൃഷ്ണൻസ്1998മോഹൻ ലാൽഫാസിൽ
50സുന്ദരകില്ലാഡി1998ഫാസിൽമുരളി കൃഷ്ണൻ
51ഫ്രണ്ട്സ്1999ലാൽ ഔസേപ്പച്ചൻസിദ്ദീഖ്
52ചന്ദാമാമ1999സാബു ചെറിയാൻമുരളി കൃഷ്ണൻ
53ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ2000അമ്മു മൂവീസ്ഫാസിൽ
54കൈയെത്തും ദൂരത്ത്2002ഫാസിൽഫാസിൽ
55ക്രോണിക് ബാച്ച്‌ലർ2003ഫാസിൽസിദ്ദീഖ്
56വിസ്മയത്തുമ്പത്ത്2004ഫാസിൽഫാസിൽ

അവലംബം

[തിരുത്തുക]
  1. https://www.imdb.com/name/nm0782815/
  2. https://m3db.com/artists/21984
  3. https://www.malayalachalachithram.com/profiles.php?i=8965
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-14. Retrieved 2019-06-29.
  5. https://www.deshabhimani.com/cinema/editor-tr-shekhar-dead/713962
  6. https://www.manoramaonline.com/movies/movie-news/2018/03/22/legendary-editor-sekar-passed-away.html#
  7. https://www.malayalamnewsdaily.com/node/60516/entertainment/tr-shekhar-passes-away
  8. "ടി. ആർ ശേഖർ". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ജൂൺ 2019. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യകണ്ണികൾ

[തിരുത്തുക]

ടി.ആർ ശേഖർ

"https://ml.wikipedia.org/w/index.php?title=ടി.ആർ._ശേഖർ&oldid=4579548" എന്ന താളിൽനിന്ന് ശേഖരിച്ചത്