Jump to content

കണ്ണപ്പനുണ്ണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണപ്പനുണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണപ്പനുണ്ണി
കണ്ണപ്പനുണ്ണിയുടെ പോസ്റ്റർ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾ
സംഗീതംകെ. രാഘവൻ
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി. ആർ. ശേഖർ
വിതരണംഎക്സൽ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ആലപ്പുഴ
റിലീസിങ് തീയതിഏപ്രിൽ 7 1977
രാജ്യം ഇന്ത്യ
ഭാഷമലയാളം

1977ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് കണ്ണപ്പനുണ്ണി. ഉദയായുടെ ബാനറിൽ കുഞ്ചാക്കോയാണ് ഈ ചിത്രംസംവിധാനം ചെയ്തത്. വടക്കൻപാട്ടിലെ വീരനായകനായ കണ്ണപ്പനുണ്ണിയുടെ കഥയ്ക്ക് ശാരംഗപാണിയാണ് ചലച്ചിത്രഭാഷ്യം നല്കിയത്. 1977 ഏപ്രിൽ 7നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1][2] ഉദയായുടെ എഴുപത്തിയഞ്ചാമത്തെ ചിത്രമായിരുന്നു കണ്ണപ്പനുണ്ണി.

അഭിനേതാക്കൾ

[തിരുത്തുക]

പ്രേം നസീറും ഷീലയും നായകനും നായികയുമായി ഒന്നിച്ചഭിനയിച്ച നൂറാമത് ചിത്രം എന്ന പ്രത്യേകതയുണ്ടായിരുന്നു കണ്ണപ്പനുണ്ണിക്ക്.[3]

ഗുണ്ടുമണി
മിസ്റ്റർ കേരള

അണിയറ പ്രവർത്തകർ

[തിരുത്തുക]
നിർമ്മാണം
സംവിധാനം
സംഭാഷണം
ഛായാഗ്രഹണം
ഗാനരചന
സംഗീതസംവിധാനം
ചിത്രസംയോജനം
ശബ്ദലേഖനം
ചമയം
കലാസംവിധാനം
പോസ്റ്റർ ഡിസൈൻ

ഗാനങ്ങൾ

[തിരുത്തുക]

പി. ഭാസ്കരൻ രചിച്ച്, കെ. രാഘവൻ ഈണമിട്ട പതിമ്മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്.[4]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

കണ്ണപ്പനുണ്ണി ചലച്ചിത്രം യുട്യൂബിൽ