ഉള്ളടക്കത്തിലേക്ക് പോവുക

കൂട്ടുകുടുംബം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂട്ടുകുടുംബങ്ങൾ
സംവിധാനംകെ.എസ്. സേതുമാധവൻ
കഥതോപ്പിൽ ഭാസി
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
കൊട്ടാരക്കര
ഷീല
ശാരദ
സംഗീതംജി. ദേവരാജൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസ് തീയതി
28/11/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് കൂട്ടുകുടുംബം. തിരുമേനി പിക്ചേഴ്സും എക്സൽ പ്രൊഡക്ഷനും ചേർന്നു വിതരണം നിർവഹിച്ച ഈ ചിത്രം 1969 നവംബർ 28-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. തിരുവിതാംകൂർ ഭാഗത്ത് എക്സൽ പ്രൊഡക്ഷൻസും കൊച്ചി-മലബാർ ഭാഗത്ത് തിരുമേനി പിക്ചേഴ്സുമാണ് വിതരണം നിർവഹിച്ചത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം - എം കുഞ്ചാക്കോ
  • സംവിധാനം - കെ എസ് സേതുമാധവൻ
  • സംഗീതം - ജി ദേവരാജൻ
  • ഗാനരചന - വയലാർ
  • ബാനർ - എക്സൽ പ്രോഡക്ഷൻസ്
  • വിതരണം - തിരുമേനി പിക്ചേസ്
  • കഥ, സംഭാഷണം - തോപ്പിൽ ഭാസി.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗനംആലാപനം
1മേലേ മാനത്തെ നീലിപ്പുലയിക്ക്ബി വസന്ത
2സ്വപ്നസഞ്ചാരിണീബി വസന്ത, പി സുശീല
3പരശുരാമൻ മഴുവെറിഞ്ഞുപി സുശീല, കോറസ്
4ഇന്ദ്രനീല യവനികകെ ജെ യേശുദാസ്
5തങ്കഭസ്മക്കുറിയിട്ടകെ ജെ യേശുദാസ്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]