Jump to content

കാഹളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1940 കളിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ്വൈവാരിക ആയിരുന്നു കാഹളം.തെരുവത്ത് രാമൻ പത്രാധിപരും സി.രവിവർമ്മരാജ പബ്ലിഷറുമായിരുന്നു. കർഷകപ്രസ്ഥാനത്തെ സഹായിക്കുന്ന ലേഖനങ്ങൾ ഇതിൽ പ്രസിദ്ധീകരിച്ചു.

നടപടികൾ

[തിരുത്തുക]
  • സ്വാതന്ത്ര്യസമരകാലത്ത് കാഹളത്തിലെഴുതിയ ഒരു മുഖപ്രസംഗത്തിന്റെ പേരിൽ പത്രാധിപരായ തെരുവത്ത് രാമനെ ആറുമാസം തടവു ശിക്ഷക്കു വിധിക്കുകയും അദ്ദേഹത്തിന്റെ പത്രം കണ്ടുകെട്ടുപ്പെടുകയും ചെയ്തു.
  • "കാഹള"ത്തിൽ ജന്മിത്തത്തിന്റെ കാലടിയിൽ എന്ന നാടകമെഴുതിയതിന്റെ പേരിൽ 1941 ൽ കമ്പളത്ത് ഗോവിന്ദൻ നായരെ അറസ്റ്റ് ചെയ്തിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ചരിത്രത്തിൻറെ കവലയിൽ നട്ടുപിടിപ്പിച്ച ജീവിതം". ദേശാഭിമാനി. 15 ഏപ്രിൽ 2014. p. 6. Archived from the original on 2014-04-24 06:45:04. Retrieved 22 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=കാഹളം&oldid=1943435" എന്ന താളിൽനിന്ന് ശേഖരിച്ചത്