ഉള്ളടക്കത്തിലേക്ക് പോവുക

ഭദ്രദീപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭദ്രദീപം
സംവിധാനംഎം. കൃഷ്ണൻ നായർ
കഥപി.ആർ. ശ്യാമള
തിരക്കഥഎം.കൃഷ്ണൻ നായർ
നിർമ്മാണംടി. സത്യാദേവി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
വിൻസെന്റ്
ശാരദ
ടി.ആർ. ഓമന
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംഎം.എസ്. ബാബുരാജ്
നിർമ്മാണ
കമ്പനികൾ
സത്യ, അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസ് തീയതി
02/03/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ ശാരദാ സത്യാ കമ്പൈൻസിന്റെ ബാനറിൽ ടി. സത്യാദേവി നിർമിച്ച മലയാളചലച്ചിത്രമാണ് ഭദ്രദീപം. പി.ആർ. ശ്യാമളയുടെ ദുർഗം എന്ന നോവലിന്റെ കഥയ്ക്ക് എം. കൃഷ്ണൻ നായർ തിരക്കഥയെഴുതി അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ഈ ചിത്രം വിമലാ റിലീസ് വിതരണം ചെയ്തു. 1973 മാർച്ച് 02-ന് പ്രദർശനം ആരംഭിച്ചു.[1]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറയിൽ

[തിരുത്തുക]
  • ബാനർ - ശ്രീ ശാരദാ സത്യാ കമ്പൈൻസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ - പി ആർ ശ്യാമള
  • തിരക്കഥ - എം കൃഷ്ണൻ നായർ
  • സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - ശാരദ, ടി സത്യാദേവി
  • ഛായാഗ്രഹണം - എസ് ജെ തോമസ്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • ചീഫ് അസോസിയേറ്റ് സംവിധാനം - കെ രഘുനാഥ്
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • നിശ്ചലഛായാഗ്രഹണം - പി ഡേവിഡ്
  • ഗാനരചന - വയലാർ രാമവർമ്മ, കെ ജയകുമാർ
  • സംഗീതം - എം എസ് ബാബുരാജ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം.ഗാനംഗാനരചനആലാപനം
1കാളിന്ദി തടത്തിലെ രാധവയലാർ രാമവർമ്മഎസ് ജാനകി
2കണ്ണുകൾ കരികൂവളപ്പൂക്കൾവയലാർ രാമവർമ്മഎസ് ജാനകി
3വജ്രകുണ്ഡലംവയലാർ രാമവർമ്മപി ജയചന്ദ്രൻ, ബി വസന്ത
4മന്ദാരമണമുള്ള കാറ്റേകെ ജയകുമാർകെ ജയകുമാർ
5ദീപാരാധന നട തുറന്നൂവയലാർ രാമവർമ്മകെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചലച്ചിത്രംകാണാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭദ്രദീപം&oldid=4572548" എന്ന താളിൽനിന്ന് ശേഖരിച്ചത്