ഉള്ളടക്കത്തിലേക്ക് പോവുക

അനുഗ്രഹം(ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനുഗ്രഹം
സംവിധാനംമേലാറ്റൂർ രവിവർമ്മ
കഥമേലാറ്റൂർ രവിവർമ്മ
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംപി.പത്മനാഭൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
വിൻസെന്റ്
കെ.പി. ഉമ്മർ
ഛായാഗ്രഹണംപി.എൽ റോയ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംശങ്കർ ഗണേഷ്
നിർമ്മാണ
കമ്പനി
റയിൻബോ എന്റർപ്രൈസസ്
വിതരണംഅജന്ത റിലീസ്
റിലീസ് തീയതി
  • 1977 (1977)
രാജ്യംഇന്ത്യ
ഭാഷമലയാളം

മേലാറ്റൂർ രവിവർമ്മ കഥയെഴുതി സംവിധാനം നിർവ്വഹിച്ചതും തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചതുമായ 1975 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനുഗ്രഹം.[1] പി.പത്മനാഭൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയഭാരതി, വിൻസെന്റ്, ബഹദൂർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർ രാജൻ
2ജയഭാരതി ജ്യോതി
3 വിൻസന്റ്രവി
4കെ.പി. ഉമ്മർശ്രീധരമേനോൻ
5രാധ സലൂജ ശാരദ
6ബഹദൂർ ബി ആർ മാധവൻ പിള്ള
7ടി.ആർ. ഓമനകാമാക്ഷിയമ്മ
8കെപിഎസി ലളിതപങ്കജാക്ഷിയമ്മ
9പട്ടം സദൻ മാത്യു
10 പ്രതാപചന്ദ്രൻപ്രിൻസിപ്പൽ
11വീരൻ ജോസഫ് കോണ്ട്രാക്ടർ
12കുഞ്ചൻ പത്മലോചനൻ
13മാസ്റ്റർ രഘു രാജന്റെ കുട്ടികാലം
14 മീനരവിയുടെ അമ്മായി
15ഒടുവിൽ ഉണ്ണികൃഷ്ണൻ ഉണ്ണികൃഷ്ണന്മാഷ
16പി.കെ. എബ്രഹാംകൃഷ്ണൻ
17പാലാ തങ്കം സ്കൂൾ ടീച്ചർ
18ടി.പി. മാധവൻകളക്ടർ ടി പി മാധവൻ
19 പറവൂർ ഭരതൻറൗഡി കുട്ടൻ നായർ
20ചിത്ര (നടി) സ്കൂൾ വിദ്യാർത്ഥിനി
21രാധിക
22കുഞ്ഞാവ

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :വയലാർ, പി. ഭാസ്കരൻ, മങ്കൊമ്പ്
ഈണം : ശങ്കർ ഗണേഷ്

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1കരിമ്പുനീരൊഴുകുന്നകെ ജെ യേശുദാസ് കുമാരി രമണിമങ്കൊമ്പ് ഗോപാലകൃഷ്ണൻ
2ലീലാതിലകമണിഞ്ഞുകെ ജെ യേശുദാസ്വയലാർ രാമവർമ്മ
3സ്വർണ്ണമയൂര രഥത്തിൽപി. സുശീലമങ്കൊമ്പ് ഗോപാലകൃഷ്ണൻ
4വിദ്യാലതയിലെപി. സുശീല കുമാരി രമണിപി. ഭാസ്കരൻ

,

അവലംബം

[തിരുത്തുക]
  1. "അനുഗ്രഹം(1977)". www.m3db.com. Retrieved 2018-08-14.
  2. "അനുഗ്രഹം(1977)". മലയാളചലച്ചിത്രം. Retrieved 2018-08-14.
  3. "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫോ. Archived from the original on 2019-12-21. Retrieved 2018-08-14.
  4. "അനുഗ്രഹം(1977)". spicyonion.com. Archived from the original on 25 November 2014. Retrieved 2018-08-14.
  5. "അനുഗ്രഹം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അനുഗ്രഹം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

അനുഗ്രഹം(1977)

"https://ml.wikipedia.org/w/index.php?title=അനുഗ്രഹം(ചലച്ചിത്രം)&oldid=4575962" എന്ന താളിൽനിന്ന് ശേഖരിച്ചത്