ജി. വെങ്കിട്ടരാമൻ
Jump to navigation
Jump to search
മലയാള ചലച്ചിത്രരംഗത്ത് ചിത്രസംയോഗകൻ എന്ന നിലക്ക് പ്രശസ്തനാണ് ജി വെങ്കിട്ടരാമൻ. 260ലധികം സിനിമകളുടെ എഡിറ്റിങ്ങ് ജോലി ചെയ്തിട്ടുള്ള അദ്ദേഹം മിക്കവാറും എല്ലാ സംവിധായകരുമൊന്നിച്ചും പ്രവർത്തിച്ചിട്ടുണ്ട്.[1] 1959ൽ നാടോടികൾ എന്ന എസ് രാമനാഥൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഈ രംഗത്തെത്തി.1971ൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]