Jump to content

കടമറ്റത്തച്ചൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടമറ്റത്തച്ചൻ
സംവിധാനംഫാ. ജോർജ്ജ് തര്യൻ
കെ.ആർ. നമ്പ്യാർ
നിർമ്മാണംഫാ. ജോർജ്ജ് തര്യൻ
രചനഫാ. ജോർജ്ജ് തര്യൻ
തിരക്കഥമുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾതിക്കുറിശ്ശി
മുതുകുളം
എസ്.പി. പിള്ള
ജി.കെ. പിള്ള
ടി.ആർ. ഓമന
സുകുമാരി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
അനുജൻ കുറിച്ചി
ഫാ. ജോർജ്ജ് തര്യൻ
ചിത്രസംയോജനംപി.പി. വർഗ്ഗീസ്
വിതരണംതര്യൻ പിക്ചേഴ്സ്
റിലീസിങ് തീയതി22/04/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

മാന്ത്രികനായ ക്രൈസ്തവവൈദികനായിരുന്നു കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി കോട്ടയം തര്യൻ പിക്ചേഴ്സിനു വേണ്ടി ഫാ. ജോർജ്ജ് തര്യൻ നിർമിച്ച മലയാളചലച്ചിത്രമാണ് കടമറ്റത്തച്ചൻ. 1966 ഏപ്രിൽ 22-നു പ്രദർശനം തുടങ്ങിയ ചിത്രം തര്യൻ പിക്ചേഴ്സ് ആണ് വിതരണം ചെയ്തത്.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • നിർമ്മാണം -- ഫാ. ജോർജ്ജ് തര്യൻ
  • സംവിധാനം -- ഫാ. ജോർജ്ജ് തര്യൻ, കെ.ആർ. നമ്പ്യാർ
  • സംഗീതം -- വി. ദക്ഷിണാമൂർത്തി
  • ഗാനരചന—അഭയദേവ്, അനുജൻ കുറിച്ചി, ഫാ. ജോർജ്ജ് തര്യൻ
  • കഥ—ഫാ. ജോർജ്ജ് തര്യൻ
  • തിരക്കഥ, സംഭാഷണം -- മുതുകുളം രാഘവൻ പിള്ള
  • ചിത്രസംയോജനം -- പി.പി. വർഗ്ഗീസ്
  • കലാസംവിധാനം -- കെ. ബാലൻ
  • ക്യാമറ—പി. ബാലസുബ്രഹ്മണ്യം.[2]

ഗാനങ്ങൾ

[തിരുത്തുക]
ഗാനം ഗാനരചന സംഗീതം ആലാപനം
പട്ടടക്കാളി അഭയദേവ് ദക്ഷിണാമൂർത്തി യേശുദാസ്, പി. ലീല, കോറസ്
മുൾമുടി ചൂടി അഭയദേവ് ദക്ഷിണാമൂർത്തി യേശുദാസ്
നിൻ തിരുനാമം അഭയദേവ് ദക്ഷിണാമൂർത്തി യേശുദാസ്
സ്വപ്നശതങ്ങൾ അഭയദേവ് ദക്ഷിണാമൂർത്തി പി. സുശീല
ആരുണ്ടെനിക്കൊരു വീണ തരാൻ അഭയദേവ് ദക്ഷിണാമൂർത്തി പി. ലീല
അങ്ങങ്ങു ദൂരെ അനുജൻ കുറിച്ചി ദക്ഷിണാമൂർത്തി പി. ലീല
ദുഷ്ടാത്മാക്കൾക്കും ഫാ. ജോർജ്ജ് തര്യൻ ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി
കന്യകാപുത്രന്റെ ദാസനായി ഫാ. ജോർജ്ജ് തര്യൻ ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി
എണ്ണിയാൽ തീരാത്ത അഭയദേവ് ദക്ഷിണാമൂർത്തി ദക്ഷിണാമൂർത്തി
എല്ലാം തകർന്നല്ലോ അഭയദേവ് ദക്ഷിണാമൂർത്തി പി. ലീല

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]