ഏഷ്യാനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ് ലോഗോ.png
ആരംഭം 30 ഓഗസ്റ്റ്1993
ഉടമ സ്റ്റാർ ഇന്ത്യ
മുദ്രാവാക്യം നേരോടെ. നിർഭയം. നിരന്തരം.
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങൾ
മുഖ്യകാര്യാലയം തിരുവനന്തപുരം, കേരളം, ഇന്ത്യ[1]
Sister channel(s) ഏഷ്യാനെറ്റ് പ്ലസ്
ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്
ഏഷ്യാനെറ്റ് മൂവീസ്
ഏഷ്യാനെറ്റ് സുവർണ്ണ
സുവർണ്ണ പ്ലസ്‌
വെബ്സൈറ്റ് www.asianetglobal.com
ലഭ്യത
Satellite
സൺ ഡയറക്ട് (India) Channel 201
എയർടെൽ ഡിജിറ്റൽ ടിവി (India) Channel 800
ടാറ്റ സ്കൈ (India) Channel 1810
Reliance Digital TV (India) Channel 861
Videocon D2H (India) Channel 603
Cignal Digital TV (Philippines) Coming Soon
Cable
Asianet Digital TV (India) Channel 101
StarHub TV (Singapore) Channel 139
SkyCable
(Philippines)
Coming Soon
Destiny Cable
(Philippines)
Coming Soon
Kerala Vision Digital TV (Kerala) (India) Channel 6


മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലാണ് ഏഷ്യാനെറ്റ്[2]. 1993 ൽ സംപ്രേക്ഷണം ആരംഭിച്ചു. മലയാളത്തിൽത്തന്നെ നാലു വ്യത്യസ്ത ചാനലുകൾ. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്‌, ഏഷ്യാനെറ്റ്‌ മിഡിൽ ഈസ്റ്റ്, ഏഷ്യാനെറ്റ് മൂവീസ്, എന്നീ പേരുകളിൽ. കന്നഡയിൽ ഏഷ്യാനെറ്റ് സുവർണ്ണ, എന്ന പേരിലും തെലുഗിൽ സിതാര[3] എന്ന പേരിലും ചാനലുകൾ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരമാണ് ഏഷ്യാനെറ്റിന്റെ ആസ്ഥാനം. പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാ അംഗവും അയ രാജീവ് ചന്ദ്രശേഖരാണ് ഏഷ്യാനെറ്റിന്റെ ചെയർമാൻ.[4][5] കെ.മാധവൻ വൈസ് ചെയർമാൻ കം ഏംഡിയാണ്. ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിന് കേരളത്തിലെല്ലായിടത്തും,ചെന്നൈ, മുബൈ, ഡൽഹി എന്നിവിടങ്ങളിലും ഗൾഫിലും ബ്യൂ‍റോയുണ്ട്.2018 ൽ ചാനൽ 25വർഷം പൂർത്തീകരിച്ചു

ഓഹരി വില്പന[തിരുത്തുക]

ചാനലിന്റെ പഴയ ചിഹ്നം. 2013 വരെ ഉണ്ടായിരുന്നത്

2008 ൽ ചാനലിന്റെ പകുതിയിലതികം ഓഹരികളും റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതിയിലുള്ള ആഗോള മാധ്യമ രംഗത്തെ ഭീമന്മാരായ സ്റ്റാർ ഗ്രൂപ്പിന് കൈമാറി[6].

എച്ച്.ഡി ചാനൽ[തിരുത്തുക]

13.ഓഗസ്റ്റ്‌.2015 മുതൽ ഏഷ്യാനെറ്റ്‌ മലയാളത്തിലെ ആദ്യത്തെ ഫുൾ എച്ച്.ഡി ചാനലായ ഏഷ്യാനെറ്റ്‌ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചു

പരിപാടികൾ[തിരുത്തുക]

Current shows[തിരുത്തുക]

Title Time slot Number of Episodes
Primetime soap operas
സീതായനം വൈകുന്നേരം 6.00 മണിക്ക് IST 2 (as of 8th March)
കല്ല്യാണസൗഗന്ധികം വൈകുന്നേരം 6:30 മണിക്ക് IST 150 (as of 2nd March)
പ്രണയം രാത്രി 7:00 മണിക്ക് IST 240 (as of 2nd April)
കറുത്ത മുത്ത്‌ രാത്രി 7:30 മണിക്ക് IST 444 (as of 2nd April)
പരസ്പരം രാത്രി 8.00 മണിക്ക് IST 873 (as of 2nd April)
ചന്ദനമഴ രാത്രി 8:30 മണിക്ക് IST 657(as of 2nd April)
സ്ത്രീധനം രാത്രി 10:00 മണിക്ക് IST 1109 (as of 2nd April )
ഭാര്യ രാത്രി 10.00 മണിക്ക് IST 1 (as of 16nd May)
വെള്ളാനകളുടെ നാട് രാത്രി 10:00 മണിക്ക് IST (ഞായ൪)
Reality
സെൽ മി ദി ആൻസർ രാത്രി 9:00മണിക്ക് IST (തിങ്കൾ മുതൽ വ്യാഴം വരെ ) 1 ( as of April 4)
മൈലാഞ്ചി ലിറ്റിൽ ചാമ്പ്യൻസ് രാത്രി 11.00 മണിക്ക് IST (ശനി മുതൽ ഞായ൪ വരെ) 65 (as of 27th February)
ടേസ്റ്റ് ടൈം 12:00 മണിക്ക് IST 745 (as of 3rd March)
കോമഡി സ്റ്റാർസ്" രാത്രി 9:00 മണിക്ക് IST (വെളളി മുതൽ ശനി വരെ) 445 (as of 13th February)
ബഡായി ബംഗ്ലാവ്" രാത്രി 8:30 മണിക്ക് IST (ഞായ൪) 110 (as of 6th March)
നിലവിലുള്ളത്[തിരുത്തുക]
പൂർത്തിയായത്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്&oldid=2906109" എന്ന താളിൽനിന്നു ശേഖരിച്ചത്