മാതൃഭൂമി ആരോഗ്യമാസിക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആരോഗ്യവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് മാതൃഭൂമി ആരോഗ്യമാസിക. 1997 ഫെബ്രുവരി 19-നാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ആരോഗ്യമാസിക കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു.
ഓരോ ലക്കത്തിലും ഓരോ വിഷയങ്ങൾ അടിസ്ഥാനമാക്കി സ്പെഷ്യൽ പതിപ്പുകൾ പുറത്തിറക്കുന്നു. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ എന്നീ ചികിത്സാവിഭാഗങ്ങളിലെ ലേഖനങ്ങൾ എല്ലാ ലക്കത്തിലും ഉണ്ടാവും.
ഇതുംകൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Milestones". മാതൃഭൂമി. മൂലതാളിൽ നിന്നും 2008-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 27, 2008.