കേരള കർഷകൻ (മാസിക)
(കേരളകർഷകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() കേരള കർഷകൻ (മാസിക) | |
ഗണം | മാസിക |
---|---|
പ്രധാധകർ | ഫാം ഇൻഫർമേഷൻ ബ്യൂറോ |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | തിരുവനന്തപുരം |
ഭാഷ | മലയാളം |
വെബ് സൈറ്റ് | http://fibkerala.gov.in |
കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് കേരള കർഷകൻ. കേരള സർക്കാരിന്റെ കാർഷിക വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഈ മാസിക തിരുവനന്തപുരത്ത് നിന്നും പുറത്തിറങ്ങുന്നു.[1] മലയാളത്തിലെ ആദ്യ കൃഷി മാസികയാണ് ഇത്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-05-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-09.