കേരള കർഷകൻ (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള കർഷകൻ
Kerala karshakan.jpg
കേരള കർഷകൻ (മാസിക)
ഗണംമാസിക
പ്രധാധകർഫാം ഇൻഫർമേഷൻ ബ്യൂറോ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംതിരുവനന്തപുരം
ഭാഷമലയാളം
വെബ് സൈറ്റ്http://fibkerala.gov.in

കാർഷിക വിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് കേരള കർഷകൻ. കേരള സർക്കാരിന്റെ കാർഷിക വകുപ്പിന് കീഴിലുള്ള ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ഈ മാസിക തിരുവനന്തപുരത്ത് നിന്നും പുറത്തിറങ്ങുന്നു.[1] മലയാളത്തിലെ ആദ്യ കൃഷി മാസികയാണ് ഇത്.

അവലംബം[തിരുത്തുക]

  1. http://www.keralaagriculture.gov.in/htmle/publ/publication.html

പുറം കണ്ണികൾ[തിരുത്തുക]

കേരള കർഷകൻ

"https://ml.wikipedia.org/w/index.php?title=കേരള_കർഷകൻ_(മാസിക)&oldid=2519782" എന്ന താളിൽനിന്ന് ശേഖരിച്ചത്