Jump to content

തേജസ് ദ്വൈവാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേജസ് വാരിക
തേജസ് ദ്വൈവാരികയുടെ ആദ്യ പതിപ്പ്
എഡിറ്റർ ഇൻ ചീഫ്പി.അബ്ദുൽ മജീദ് ഫൈസി
ഗണംവാർത്ത,ശാസ്ത്രം,ചരിത്രം
പ്രസിദ്ധീകരിക്കുന്ന ഇടവേളദ്വൈവാരിക
പ്രധാധകർതേജസ് പബ്ലിഷിങ് ചാരിറ്റബിൽ ട്രസ്റ്റ്
ആദ്യ ലക്കം1997
രാജ്യംഇന്ത്യ
ഭാഷമലയാളം

മലയാളത്തിൽ പുറത്തിറങ്ങുന്ന ഒരു വാരികയാണ് തേജസ് വാരിക. 1997 ജനുവരി മുതൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.[1] മാസികയായിട്ടായിരുന്നു തുടക്കം. 2000 ൽ ദ്വൈവാരികയായി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള ഘടകമായിരുന്ന എൻ.ഡി.എഫിന്റെ മുഖപത്രമായാണ് തേജസ് മാസിക പുറത്തിറങ്ങിയത്. തേജസ് പബ്ലിഷിങ് ചാരിറ്റബിൽ ട്രസ്റ്റാണ് പ്രസാധകർ.2019ജനുവരി ഒന്നു മുതൽ വാരികയായ് പ്രസിദ്ധീകരണം ആരംഭിച്ചു,,,പാർശ്വവൽക്കരിക്കപ്പെടുന്ന ജനഭിവാഗങ്ങളുടെ പ്രസിദ്ധീകരണ സംരംഭങ്ങളിൽ മുൻപന്തിയിലാണ് തേജസ് വാരികയുടെ സ്ഥാനം [2] പി. അബ്ദുൽ മജീദ് ഫൈസിയാണ് മുഖ്യ പത്രാധിപർ.

പംക്തികൾ

[തിരുത്തുക]
  • ആദ്യവാക്ക്
  • പ്രതികരണങ്ങൾ
  • വാർത്തകൾ
  • ശരിയുത്തരം
  • ബാലതേജസ്
  • ജനം

അവലംബം

[തിരുത്തുക]
  1. "http://www.keralaislamicinstitutes.com". Archived from the original on 2012-04-28. Retrieved 2012-05-13. {{cite web}}: External link in |title= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-02. Retrieved 2012-05-13.
"https://ml.wikipedia.org/w/index.php?title=തേജസ്_ദ്വൈവാരിക&oldid=3634138" എന്ന താളിൽനിന്ന് ശേഖരിച്ചത്