ഏഷ്യാനെറ്റ് മൂവീസ്
ദൃശ്യരൂപം
Asianet Movies | |
---|---|
ആരംഭം | 15 ജൂലൈ 2012 |
Network | ഡിസ്നി സ്റ്റാർ |
ഉടമ | ഡിസ്‌നി ഇന്ത്യ |
ചിത്ര ഫോർമാറ്റ് | SD & HD |
മുദ്രാവാക്യം | കേരളത്തിലെ ഏറ്റവും വലിയ ഹോം തിയേറ്റർ |
രാജ്യം | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയന്റെ ചില ഭാഗങ്ങൾ |
മുഖ്യകാര്യാലയം | കൊച്ചി, കേരളം, ഇന്ത്യ, |
Sister channel(s) | Disney Star Channels |
വെബ്സൈറ്റ് | Asianet Movies on Disney+ Hotstar |
Internet television | |
Disney+ Hotstar | Asianet Movies on Disney+ Hotstar |
ഏഷ്യാനെറ്റ് മൂവീസ് ഒരു 24 മണിക്കൂർ മലയാളം ടി വി ചാനലാണ്. ഡിസ്നി സ്റ്റാർ ഉടമസ്ഥതയിലാണ് ഈ ചാനൽ പ്രവർത്തിക്കുന്നത്. സിനിമകൾക്ക് മാത്രമായുള്ള ആദ്യ മലയാളം ചാനലാണ് ഇത്[അവലംബം ആവശ്യമാണ്]. പടം തുടങ്ങി എന്ന പരസ്യവാചകമാണ് ചാനലിന്റേത്.സിനിമയ്ക്കൊപ്പം തന്നെ ഗീതാഞ്ജലി, ഫസ്റ്റ് കോപ്പി എന്നീ പരിപാടികളും ചാനലിൽ ഉണ്ട്.ഐ എസ് എൽ ഫുട്ബാൾ മാച്ച് തത്സമയം മലയാളത്തിൽ ഏഷ്യാനെറ്റ് മൂവീസ് സംപ്രേഷണം ചെയ്തു വരുന്നു. [1][2]
സാങ്കേതിക വിവരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Asianet to launch movie channel on July 15". Business Line. July 11, 2012. Archived from the original on January 5, 2013.
- ↑ "Asianet to launch 24 hour movie channel". Business Standard. July 11, 2012.