മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടിക
ദൃശ്യരൂപം
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന് പ്രധാനപ്പെട്ട ദിനപത്രങ്ങളുടെ പട്ടികയാണിത്.
പ്രഭാത പത്രങ്ങളുടെ പട്ടിക
[തിരുത്തുക]- കലാകൗമുദി
- ചന്ദ്രിക
- ദീപിക
- ദേശാഭിമാനി
- ഉദയ കേരളം
- ജന്മഭൂമി
- ജനയുഗം
- കേരളകൗമുദി
- മാധ്യമം
- മലയാളമനോരമ
- മംഗളം
- മാതൃഭൂമി
- സിറാജ് ദിനപത്രം
- സുപ്രഭാതം
- വർത്തമാനം
- വീക്ഷണം
- മെട്രോ വാർത്ത
- പ്രവാസി എക്സ്പ്രസ്
- കേരളഭൂഷണം
സായാഹ്ന പത്രങ്ങളുടെ പട്ടിക
[തിരുത്തുക]- ബിഗ് ന്യൂസ്
- ജനറൽ
- വേണാട് പത്രിക
- കേരളകൗമുദി ഫ്ലാഷ്
- രാഷ്ട്രദീപിക സായാഹ്നപത്രം
- മലബാർ വാർത്ത (കാസർഗോഡ്)
- ജന്മദേശം (കാസർഗോഡ്)
- സുദിനം (കണ്ണൂർ)
- കണ്ണൂർ മെട്രോ (കണ്ണൂർ)
- തൃശ്ശൂർ എക്സ്പ്രസ്
- തൽസമയം
- ലേറ്റസ്റ്റ്(കാസർഗോഡ്)
- മുക്താബ്(കണ്ണൂർ തളിപ്പറമ്പ്)
- തുറന്ന കത്ത് (പാലക്കാട്)
- കേരള വാർത്ത
- news kerala
- ഈവനിങ് കേരള (കോഴിക്കോട്)
- സായഹ്ന കൈരളി (കൊച്ചി)
- ഉത്തരദേശം കാസർഗോഡ് [1]
- കാരവൽ കാസർഗോഡ് [2]
- ടെലഗ്രാഫ് (തൃശ്ശൂർ)
- പ്രഹേളിക (തിരൂർ, മലപ്പുറം)
ഓൺലൈൻ പത്രങ്ങളുടെ പട്ടിക
[തിരുത്തുക]പ്രസിദ്ധീകരണം നിലച്ച മലയാളപത്രങ്ങൾ
[തിരുത്തുക]- അൽ അമീൻ
- ഉദ്ബുദ്ധകേരളം
- എക്സ്പ്രസ് മലയാളപത്രം
- കേരളപത്രിക
- കേരളമിത്രം
- കേരളസഞ്ചാരി
- കേരളോപകാരി
- ജ്ഞാനനിക്ഷേപം
- ദീനബന്ധു
- പശ്ചിമതാരക
- പശ്ചിമോദയം
- പ്രതിഭാവം
- പ്രഭാതം
- ബാലശാസ്ത്രം
- മലയാളരാജ്യം
- മലയാളി
- രാജ്യസമാചാരം
- ലോകമാന്യൻ
- സത്യനാദകാഹളം
- സന്ദിഷ്ടവാദി
- സഹോദരൻ
- സുജനാനന്ദിനി
- സ്വദേശാഭിമാനി
- സ്വരാട്
- തേജസ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-11. Retrieved 2016-02-05.
- ↑ http://karavaldaily.com/
- ↑ https://cnewslive.com/
- ↑ https://www.manoramaonline.com/
- ↑ https://deepika.com/
- ↑ https://www.mathrubhumi.com/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-08-07. Retrieved 2023-08-07.