വൺ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൺ ഇന്ത്യ
Type of businessപ്രൈവറ്റ്
വിഭാഗം
web portal
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഗുജറാത്തി
സ്ഥാപിതം2006 [1]
ആസ്ഥാനംബാംഗ്ലൂർ, ഇന്ത്യ
Key peopleSriram Hebbar, CEO [2]
IndustryInternet services "media", Digital Media Company
Productsavailable
Servicesavailable
Operating incomenot available
യുആർഎൽവൺഇന്ത്യ.കോം
അലക്സ് റാങ്ക്Decrease 85,236 [3]
നിജസ്ഥിതിസജീവം

ഇന്ത്യയിലെ ഓൺലൈൻ ബഹുഭാഷാ പോർട്ടലാണ് വൺഇന്ത്യ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ബംഗാളി, ഗുജറാത്തി തുടങ്ങിയ എട്ടു ഭാഷകളിൽ ഇതു ലഭ്യമാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേയ്‌നിയം ഇൻഫർമേഷൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് കമ്പനിയുടെ ഉടമസ്ഥർ. മാനേജിങ് ഡയറക്ടറായ ബിജി മഹേഷും സിഇഒയായ ശ്രീരാം ഹെബ്ബാറുമാണ് കമ്പനിയുടെ പ്രവർത്തനകൾക്ക് നേതൃത്വം ലഭിക്കുന്നത്. ദൈനംദിന വാർത്തകൾക്കു പുറമേ കായികം, ചലചിത്രം, യാത്ര, വിനോദം, ബിസിനസ്സ്, ലൈഫ്സ്റ്റൈൽ, വീഡിയോകൾ എന്നിവ ഉൾച്ചേർത്തും വൺ ഇന്ത്യ സേവനം ലഭ്യമാക്കുന്നു.

അവലംബം[തിരുത്തുക]

  1. http://www.greynium.com/company
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-06.
  3. "വൺ ഇന്ത്യ റേറ്റിങ്". അലെക്സാ റാങ്ക് ലിസ്റ്റ്. ശേഖരിച്ചത് 2018-01-06.
  4. "Oneindia.com Site Info". Alexa Internet. ശേഖരിച്ചത് 2012-07-02.
"https://ml.wikipedia.org/w/index.php?title=വൺ_ഇന്ത്യ&oldid=3645832" എന്ന താളിൽനിന്ന് ശേഖരിച്ചത്