ദേശാഭിമാനി വാരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ (സി.പി.ഐ.(എം)) ന്റെ കേരളഘടകം പ്രസിദ്ധീകരിക്കുന്ന മലയാളവാരികയാണ് ദേശാഭിമാനി വാരിക. രാഷ്ട്രീയം സാമൂഹികം തുടങ്ങിയ സമകാലീന പ്രശ്നങ്ങളും സാഹിത്യ പംക്തികളും ഉൾക്കൊള്ളുന്ന പ്രതിവാര പ്രസിദ്ധീകരണം എന്ന നിലയിൽ വളരെയധികം വായനക്കാരുള്ള വാരികയാണിത്[അവലംബം ആവശ്യമാണ്]. ദേശാഭിമാനി പത്രത്തിന്റെ അനുബന്ധപ്രസിദ്ധീകരണം എന്ന നിലയിലാണ് ദേശാഭിമാനി വാരിക പുറത്തിറക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശാഭിമാനി_വാരിക&oldid=3634743" എന്ന താളിൽനിന്ന് ശേഖരിച്ചത്