സീ കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീ കേരളം
150px
തരംഉപഗ്രഹചാനൽ
ടെലിവിഷൻ നെറ്റ്‌വർക്ക്
രാജ്യംഇന്ത്യ ഇന്ത്യ
ലഭ്യത   ഇന്ത്യൻ ഉപഭൂഖണ്ഡം
ആപ്തവാക്യംനെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ
ഉടമസ്ഥതസീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ മലയാളത്തിലെ ആദ്യ ടെലിവിഷൻ ചാനൽ ആണ്‌ സീ കേരളം.[1] 2018 നവംബർ 26-നു ഇതിന്റെ സംപ്രേഷണം ആരംഭിച്ചു. കൂടാതെ, ഫുൾ എച്ച്.ഡി ചാനലായ സീ കേരളം എച്ച്.ഡി-യും അന്നേദിവസം തന്നെ സംപ്രേഷണം ആരംഭിച്ചു.[2][3]

പരിപാടികൾ[തിരുത്തുക]

ടെലിവിഷൻ പരമ്പരകൾ ഉൾപ്പെടെ മലയാളത്തിൽ റിയാലിറ്റി ഷോകളും, കോമഡി പരിപാടികളും സീ കേരളം അവതരിപ്പിക്കുന്നുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. "മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ഇനി സീ കേരളവും! ചാനൽ നവംബർ 26മുതൽ പ്രേക്ഷകരിലേക്ക്!".
  2. "സീ കേരളം നവംബർ 26-നു സംപ്രേഷണം ആരംഭിക്കുന്നു" (ഭാഷ: ഇംഗ്ലീഷ്).
  3. "'സീ കേരളം' സംപ്രേഷണം ആരംഭിച്ചു".
  4. "സീ: കേരളത്തിന്റെ ജനറൽ എന്റർടെയ്ൻമെന്റ് സാംസ്കാരിക അവതരിപ്പിക്കുന്ന സീ കേരളം നവംബർ 26 ന് ആരംഭിക്കുംസീ" (ഭാഷ: ഇംഗ്ലീഷ്).
  5. "കേരളത്തിലെ ചാനൽ മത്സരം കടുക്കും, സീ കേരളം എത്തുന്നത് സിനിമകളുടെയും വൻ ഷോകളുടെയും വലിയ ശേഖരവുമായി, ഏഷ്യാനെറ്റിന്റെ മേധാവിത്വം തകർന്നേക്കും, രണ്ടാംകിട ചാനലുകൾക്കും തിരിച്ചടി".
"https://ml.wikipedia.org/w/index.php?title=സീ_കേരളം&oldid=3115874" എന്ന താളിൽനിന്ന് ശേഖരിച്ചത്